ആർ ടി സി പീനിയ റിസർവേഷൻ കൗണ്ടർ ഇന്ന് മുതൽ

ബെംഗളൂരു: കേരള ആർ ടി സി യുടെ പീനിയ റിസർവേഷൻ കൗണ്ടർ ഇന്ന് മുതൽ പുനരാരംഭിക്കുമെന്ന് അറിയിച്ചു. രാവിലെ 7 മണി മുതൽ രാത്രി 9.30 വരെ റിസർവേഷൻ കൗണ്ടർ പ്രവർത്തിക്കും.

ആദ്യ ഘട്ടത്തിൽ മൂന്നു ബസ് സർവീസുകളാണ് പീനിയയിൽ നിന്നും പുറപ്പെടുന്നത്. കണ്ണൂർ എക്സ്പ്രസ്സ്‌, തിരുവനന്തപുരം സ്‌കാനിയ, തൃശൂർ ഡീല ക്സ് എന്നിവയാണ് ഇന്ന് സർവീസ് തുടങ്ങുന്നത്.

  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്

ബെംഗളൂരുവിന്റെ വടക്കൻ മേഖലയിൽ ഉള്ളവരാണ് കൂടുതലും പീനിയയിലെ സർവീസ് ആശ്രയിക്കുന്നത്. കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ 2 വർഷക്കാലം പീനിയ സർവീസ് മുടങ്ങി കിടക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ റോഡ് തർക്കം; നടു റോഡിലിട്ട് കോളേജ് വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച് അക്രമികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts