കൊച്ചി: കേരളത്തിൽ നിന്നും അത്യാവശ്യ ഘട്ടത്തില്‍ അതിര്‍ത്തി കടന്നു പോകുന്നവരെ തടയരുതെന്നു കര്‍ണാടക സര്‍ക്കാരിന് കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശം. മരണം, മെഡിക്കല്‍ ആവശ്യം, എന്നിവയ്ക്കായി യാത്ര ചെയ്യുന്നവരെ തടയരുതെന്നും ഇടക്കാല ഉത്തരവില്‍ കോടതി നിര്‍ദ്ദേശിച്ചു. ‘യാത്ര ചെയ്യുന്ന വാഹനം ആംബുലന്‍സ് വേണം എന്ന് നിര്‍ബന്ധിക്കരുത്, സ്വകാര്യ വാഹനങ്ങളില്‍ ആണെങ്കിലും അതിര്‍ത്തി കടന്നു യാത്ര ചെയ്യാന്‍ അനുവദിക്കണം. മതിയായ രേഖകള്‍ ഉള്ളവരെ തടയരുത്’- കോടതിയുടെ ഉത്തരവില്‍ പറയുന്നു. കര്‍ണാടക ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആണ് നിയന്ത്രണം കര്‍ശനമാക്കിയതെന്നു കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ദക്ഷിണ കന്നഡയിലാണ് ഏറ്റവും…
Read MoreDay: 17 August 2021
ബെംഗളൂരുവിൽ 45+ പ്രായത്തിലുള്ളവരിൽ കോവിഡ് രണ്ടാം ഡോസ് വാക്‌സിൻ എടുത്തത് 44.8% പേർ മാത്രം
ബെംഗളൂരു: നഗരത്തിൽ 45+ പ്രായക്കാർക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് 44.83% മാത്രമാണ് ഇത് വരെ നടത്തിയിട്ടുള്ളത്. മറ്റ് അസുഖങ്ങൾ ഉള്ളവരുടെ ഏറ്റവും വലിയ വിഭാഗമാണ് ഈ 45 വയസ്സിന് മുകളിലുള്ളത്. ഏപ്രിൽ 1 മുതൽ സംസ്ഥാനത്ത് 45 ൽ കൂടുതൽ പ്രായമുള്ളവർക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചിരുന്നു. ബിബിഎംപി ഡാറ്റ അനുസരിച്ച്, ഈ പ്രായത്തിലുള്ള 25,60,826 ജനസംഖ്യയിൽ ഇതുവരെ 21,90,307 പേർ ആദ്യഡോസ് വാക്സിൻ എടുത്തിട്ടുണ്ട്. ഇത് 85.53% ആണ് അതായത് ഈ വിഭാഗത്തിലെ3,70,519 (അല്ലെങ്കിൽ 14.47%) ആളുകൾ ഇതുവരെ ആദ്യ ഡോസ് എടുത്തിട്ടില്ല. ആരോഗ്യവകുപ്പ് ഈ വിഭാഗത്തിൽ ഉള്ളവർക്ക്…
Read Moreകർണാടകയിൽ ഇന്ന് 1298 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1298 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1833 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.01%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1833 ആകെ ഡിസ്ചാര്‍ജ് : 2873281 ഇന്നത്തെ കേസുകള്‍ : 1298 ആകെ ആക്റ്റീവ് കേസുകള്‍ : 21481 ഇന്ന് കോവിഡ് മരണം : 32 ആകെ കോവിഡ് മരണം : 37039 ആകെ പോസിറ്റീവ് കേസുകള്‍ : 2931827 ഇന്നത്തെ പരിശോധനകൾ…
Read Moreകന്നഡക്കാരല്ലാത്തവർക്ക് ഇപ്പോൾ കന്നഡ പഠിക്കാം, പരീക്ഷ എഴുതാം
ബെംഗളൂരു: കന്നഡക്കാരല്ലാത്തവർക്ക് കന്നഡ ഭാഷ പഠിക്കാൻ സഹായിക്കുന്നതിന്, കന്നഡ വികസന അതോറിറ്റി, ഹംപിയിലെ കന്നഡ സർവകലാശാലയുമായി ചേർന്ന് പരീക്ഷകൾ നടത്താൻ പദ്ധതിയിടുന്നു. ഭാഷ പഠിക്കാനും പരീക്ഷ എഴുതാനും ആഗ്രഹിക്കുന്നവർക്കായി അവർ പാഠപുസ്തകങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. ഒരു ഓൺലൈൻ മൊഡ്യൂളും വികസിപ്പിക്കുന്നുണ്ട്. മറ്റ് ഭാഷകൾ സംസാരിക്കുന്ന ധാരാളം ആളുകൾ സംസ്ഥാനത്ത് ഉണ്ട്, പ്രത്യേകിച്ച് ബെംഗളൂരുവിൽ. കെഡിഎ മുമ്പ് കന്നഡിഗരല്ലാത്തവർക്കായി അവരുടെ വീടുകൾക്ക് അടുത്ത് ക്ലാസുകൾ ആരംഭിച്ചിരുന്നു, എങ്കിലും പകർച്ചവ്യാധി കാരണം അത് യാഥാർത്ഥ്യമാകാൻ കഴിഞ്ഞില്ല. കെഡിഎ പിന്നീട് ഒരു ഓൺലൈൻ പോർട്ടൽആരംഭിച്ചു, പക്ഷേ അതും വിജയിച്ചില്ല. ഏറ്റവും പുതിയ സംരംഭം ഒരു സമ്പൂർണ്ണ മാതൃകയാക്കാൻ ഒരുങ്ങുകയാണെന്ന്…
Read Moreകേരളത്തിൽ ഇന്ന് 21,613 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 8,556 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 21,613 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3193, എറണാകുളം 2643, തൃശൂര്‍ 2470, കോഴിക്കോട് 2322, പാലക്കാട് 2134, കൊല്ലം 1692, കണ്ണൂര്‍ 1306, ആലപ്പുഴ 1177, കോട്ടയം 1155, തിരുവനന്തപുരം 1155, പത്തനംതിട്ട 824, വയനാട് 619, കാസര്‍ഗോഡ് 509, ഇടുക്കി 414 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,623 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.48 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…
Read Moreഅമിത പണമീടാക്കിയ ആശുപത്രികൾ ഉടൻ പണം തിരികെ നൽകണം
ബെംഗളൂരു: രോഗികളിൽ നിന്ന് വൻ തോതിൽ പണമീടാക്കിയ ബെംഗളൂരു നഗരത്തിലെ 14 ആശുപത്രികൾ ഉടൻ തന്നെ അതാത് രോഗികൾക്ക് പണം തിരികെ നൽകണമെന്ന് ഉപഭോക്തൃ തർക്കപരിഹാര ഫോറം അറിയിച്ചു. കഴിഞ്ഞ മാസം മാർച്ച് മുതൽ ഉപഭോക്ത്യ ഫോറത്തിനു ലഭിച്ച 44 പരാതികൾ തീർപ്പാക്കിയാണ് ഫോറത്തിന്റെ നിർദേശം. ഈ ആശുപത്രികൾ ഏകദേശം 80 ലക്ഷത്തോളം രൂപയാണ് അമിതമായി രോഗികളിൽ നിന്നും ഈടാക്കിയതെന്നാണ് കണ്ടെത്തൽ. ഭൂരിഭാഗം രോഗികളും കോവിഡിന് ചികിത്സതേടിയെത്തിവരാണ്. ബി.ബി.എം.പി ക്വാട്ടയിൽ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി എത്തിയ രോഗികളിൽ നിന്ന് അമിതമായി തുക ഈടാക്കിയെന്നും…
Read Moreജീവൻ രക്ഷിക്കാൻ സഹായം അഭ്യർത്ഥിച്ച് അഫ്ഗാന്‍ വനിതാ ഫുട്‌ബോള്‍ ടീം അംഗങ്ങള്‍
കാബൂൾ: താലിബാൻ രാജ്യ ഭരണം പിടിച്ചെടുത്തതോടെ ജീവൻ തന്നെ അപകടത്തിലാകുമെന്ന ഭീതിയിലാണ് അഫ്ഗാന്‍ വനിതാ ഫുട്‌ബോള്‍ ടീം അംഗങ്ങള്‍. അഫ്ഗാനിസ്താന് സ്വന്തമായി ദേശീയ വനിതാ ഫുട്ബോൾ ടീം ഉണ്ടാക്കാൻ മുന്നിൽ നിന്നത് ഖാലിദ പോപ്പൽ എന്ന അവരുടെ മുൻ താരമാണ്. ടീമിന്റെ മുൻ ഡയറക്ടർ കൂടിയായിരുന്നു ഖാലിദ. എന്നാലിപ്പോൾ ഡെൻമാർക്കിലുള്ള ഖാലിദയെ തേടിയെത്തിക്കൊണ്ടിരിക്കുന്നത് തന്റെ ടീമിലെ പെൺകുട്ടികളുടെ കരച്ചിലൊഴിയാതെയുള്ള ഫോൺ വിളികളും വോയിസ് മെസേജുകളും അപേക്ഷകളുമാണ്. ഖാലിദ ഒരുക്കിയെടുത്ത ടീമിലെ ഇന്നത്തെ പെൺകുട്ടികൾ വിളിക്കുമ്പോൾ അവരോട് വീടുകളിൽ നിന്ന് ഓടിപ്പോകാനും തങ്ങൾ ഫുട്ബോൾ കളിക്കാരാണ്…
Read Moreഎൽപിജി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൃദ്ധ ദമ്പതികൾക്ക് പൊള്ളലേറ്റു
ബെംഗളൂരു: ഞായറാഴ്ച രാത്രി വീടിനുള്ളിൽ എൽപിജി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൃദ്ധ ദമ്പതികൾക്ക് പൊള്ളലേറ്റു. സൂര്യനാരായണ ഷെട്ടി (74), ഭാര്യ പുഷ്വതമ്മ (71) എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവരുടെ വീട് ഭാഗികമായി തകർന്നു. സ്ഫോടനത്തിൽ തൊട്ടടുത്ത വീടിന്റെ ജനൽ ചില്ലുകളും തകർന്നു. എഫ്എസ്എൽ ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി ഗാർഹിക വാതക ചോർച്ചയും വൈദ്യുത ഷോർട്ട് സർക്യൂട്ടും മൂലമാണ് സ്ഫോടനം ഉണ്ടായതെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവരുടെ നില തൃപ്തികരമാണ്. താഴത്തെ നിലയിൽ താമസിക്കുന്ന അവരുടെ മകന് പരിക്കില്ല. പുലർച്ചെ 1.30 ഓടെയാണ് സംഭവം നടന്നതെന്ന് ഒരു മുതിർന്ന…
Read Moreമൈസൂരുവിൽ തിമിംഗില വിസർജ്യം പിടി കൂടി: രണ്ടു പേരെ അറസ്റ്റ് ചെയ്തു
ബെംഗളൂരു: അന്താരാഷ്ട്ര മാർകെറ്റിൽ രണ്ടു കോടി രൂപയിൽ കൂടുതൽ വില വരുന്ന തിമിംഗില വിസർജ്യവുമായി മൈസൂരുവിൽ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. ഇവരിൽ നിന്നും 2.2 കിലോഗ്രാം തിമിംഗില വിസർജ്യം പോലീസ് പിടിച്ചെടുത്തു. മൈസൂരുവിലെ വിനോബാ റോഡിൽ ഉള്ള ഒരു ചായക്കടയിൽ നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. രാജീവ്‌നഗർ മൂന്നാം സ്റ്റേജ് നിവാസി സമിയുള്ള (44), ഹിങ്കൽ ആശ്രമം റോഡ് നിവാസി രാഘവേന്ദ്ര (40) എന്നിവരാണ് പിടിയിലായത്. ഒരു സംഘം തിമിംഗില വിസർജ്യം വിൽക്കാൻ ശ്രമിക്കുന്നതായി പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ…
Read Moreകൈക്കൂലി കേസ്; ഡോക്ടറിനും നഴ്സിനും 3 വർഷം തടവ്
ബെംഗളൂരു: ആശുപത്രിയിൽ ഓപ്പറേഷന് വേണ്ടി പ്രവേശിപ്പിച്ച രോഗിയിൽ നിന്ന് ഓപ്പറേഷൻ ചെയ്യുന്നതിനായി കൈക്കൂലി വാങ്ങിയ സർക്കാർ ആശുപത്രിയിലെ ഡോക്ടർക്കും സഹായിയായ നഴ്‌സിനും കോടതി തടവുശിക്ഷ വിധിച്ചു. കുനിഗൽ സർക്കാർ ആശുപത്രിയിലെ ഡോക്ടറായിരുന്ന കെ. മമത (47) നഴ്‌സായ ഗംഗമ്മ (41) എന്നിവർക്കാണ് തുംകൂരുവിലെ അഴിമതി കേസുകൾ പരിഗണിക്കുന്നതിനുള്ള പ്രത്യേക കോടതി മൂന്നു വർഷം തടവുശിക്ഷയും ഇതിനുപുറമേ ഡോക്ടർ 20,000 രൂപയും നഴ്‌സ് 10,000 രൂപയും പിഴയായി അടക്കണമെന്നുമുല്ല ശിക്ഷ വിധിച്ചത്. 2014 സെപ്റ്റംബറിൽ നടന്ന സംഭവത്തിലാണ് കോടതിയുടെ ഈ വിധി. കുനിഗൽ സ്വദേശിനിയായ ജയമ്മയ്ക്ക്…
Read More