ബെംഗളൂരുവിൽ 45+ പ്രായത്തിലുള്ളവരിൽ കോവിഡ് രണ്ടാം ഡോസ് വാക്‌സിൻ എടുത്തത് 44.8% പേർ മാത്രം

ബെംഗളൂരു: നഗരത്തിൽ 45+ പ്രായക്കാർക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് 44.83% മാത്രമാണ് ഇത് വരെ നടത്തിയിട്ടുള്ളത്. മറ്റ് അസുഖങ്ങൾ ഉള്ളവരുടെ ഏറ്റവും വലിയ വിഭാഗമാണ് 45 വയസ്സിന് മുകളിലുള്ളത്.

ഏപ്രിൽ 1 മുതൽ സംസ്ഥാനത്ത് 45 കൂടുതൽ പ്രായമുള്ളവർക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചിരുന്നു. ബിബിഎംപി ഡാറ്റ അനുസരിച്ച്, പ്രായത്തിലുള്ള 25,60,826 ജനസംഖ്യയിൽ ഇതുവരെ 21,90,307 പേർ ആദ്യഡോസ് വാക്സിൻ എടുത്തിട്ടുണ്ട്. ഇത് 85.53% ആണ് അതായത് വിഭാഗത്തിലെ3,70,519 (അല്ലെങ്കിൽ 14.47%) ആളുകൾ ഇതുവരെ ആദ്യ ഡോസ് എടുത്തിട്ടില്ല.

  ഹരിതാഭമാകാൻ ബെംഗളൂരു; ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നട്ടുപിടിപ്പിച്ച് ബിഡിഎയുടെ റെക്കോർഡ് യജ്ഞം

ആരോഗ്യവകുപ്പ് വിഭാഗത്തിൽ ഉള്ളവർക്ക് രണ്ട് ഡോസ് പ്രതിരോധ കുത്തിവയ്പ്പാണ് ലക്ഷ്യമിടുന്നതെങ്കിൽ, വിഭാഗത്തിലെ 100% പേർക്കും ചുരുങ്ങിയത് ആദ്യ ഡോസ് പ്രതിരോധ കുത്തിവയ്പ്പ് എങ്കിലും ഇതിനോടകം എടുത്തിരിക്കണം.

40 പ്ലസ് വാക്‌സിനേഷൻ ഗ്രൂപ്പിലെ രണ്ടാമത്തെ ഡോസിനുള്ള 21,90,307 പേരിൽ 12,89,113 പേർക്ക് രണ്ടാമത്തെ ഡോസ് എടുക്കുന്നതിനും വാക്സിനേഷൻ പൂർത്തിയാക്കുന്നതിനും ഉള്ള സമയം ആയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ
[masterslider id="10"]

Related posts