നഗരത്തിൽ കർണാടക രക്ഷണ വേദികെ പ്രവർത്തകരുടെ പ്രതിഷേധം

ബെംഗളൂരു: നഗരത്തിൽ കർണാടക രക്ഷണ വേദികെ പ്രവർത്തകരുടെ പ്രതിഷേധം. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു നീക്കി. Members of Karnataka Rakshana Vedike held a protest in Bengaluru over the state government's decision to form Maratha Development Authority. They were later detained by Police. pic.twitter.com/Be9hiY7aIQ — ANI (@ANI) November 18, 2020 മറാത്ത ഡെവലപ്പ്മെൻ്റ് അതോറിറ്റി രൂപീകരിക്കുകയും അതിന് 50 കോടി രൂപ വകയിരുത്തുകയും ചെയ്ത മുഖ്യമന്ത്രി യെദിയൂരപ്പയുടെ നടപടിയിലാണ് പ്രതിഷേധിച്ചത്.…

Read More

പോലീസുകാരെന്ന വ്യാജേന ലക്ഷക്കണക്കിന് രൂപയുടെ സ്വർണ്ണം കവർന്നു

ബെംഗളൂരു: പോലീസുകാരെന്ന വ്യാജേന ലക്ഷക്കണക്കിന് രൂപയുടെ സ്വർണ്ണം കവർന്നു. പോലീസുദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സ്വർണാഭരണ നിർമാണശാലയിൽനിന്ന് 30 ലക്ഷത്തിന്റെ സ്വർണം കവർന്നത്. തിങ്കാരപേട്ടിൽ പ്രവർത്തിക്കുന്ന ആഭരണനിർമാണ ശാലയിൽനിന്നാണ് നാലംഗ സംഘം സ്വർണം കവർന്നത്. കാറിലെത്തിയ സംഘം പോലീസുദ്യോഗസ്ഥരാണെന്ന് അറിയിക്കുകയും ലൈസൻസില്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നും പറഞ്ഞ് സ്വർണാഭരണങ്ങളെടുക്കുകയായിരുന്നു. അൽസൂരു ഗെയ്റ്റ് പോലീസ് സ്റ്റേഷനിൽ രേഖകളുമായി എത്താനും ഇവർ ആവശ്യപ്പെട്ടു. ആഭരണ നിർമാണശാല നടത്തുന്ന ബംഗാൾ സ്വദേശി കാർത്തിക് പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് തട്ടിപ്പ് നടന്നതായി വെളിപ്പെട്ടത്.

Read More

ബന്ദിന് ആഹ്വാനം ചെയ്ത് കന്നഡ അനുകൂല സംഘടനകൾ.

ബെംഗളൂരു : മറാത്ത ഡെവലപ്പ്മെൻ്റ് അതോറിറ്റി രൂപീകരിക്കുകയും അതിന് 50 കോടി രൂപ വകയിരുത്തുകയും ചെയ്ത മുഖ്യമന്ത്രി യെദിയൂരപ്പയുടെ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് കർണാടക ബന്ദ് നടത്താൻ ചില കന്നഡ അനുകൂല സംഘടനകളുടെ ആഹ്വാനം. “വരാൻ പോകുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ട് ബി.ജെ.പി സർക്കാർ മോശമായ രാഷ്ട്രീയം കളിക്കുകയാണ്, കന്നഡികരുടെ ചെലവിൽ മറാത്തകളെ സഹായിക്കുകയാണ്, അതേ സമയം ബെളഗാവിയിലും മറ്റും കന്നഡ രാജ്യോത്സവയെ കരിദിനമായാണ് മറാത്തകൾ ആചരിക്കുന്നത്, ഈ തീരുമാനം സർക്കാർ പിൻ വലിച്ചില്ലെങ്കിൽ ഡിസംബർ 5 ന് ഞങ്ങൾ കന്നഡ ബന്ദിന്…

Read More

ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹനുമാൻ പ്രതിമ ഇനി കർണാടകയിൽ…

ബെംഗളൂരു: ലോകത്തിലെ എറ്റവും ഉയരമുള്ള ഹനുമാൻ സ്വാമി പ്രതിമ നിർമ്മിക്കാൻ ഒരുങ്ങുകയാണ് ഹനുമത് ജൻമഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. ദേശീയ തലത്തിൽ രഥയാത്ര സംഘടിപ്പിച്ചു കൊണ്ടാണ് ഇതിനാവശ്യമുള്ള ഫണ്ട് ശേഖരിക്കുന്നത്. 215 മീറ്റർ ആണ് പ്രതിമയുടെ ഉയരം, ചെലവ് കണക്കാക്കിയിരിക്കുന്നത് 1200 കോടി രൂപയാണ്. അയോദ്ധ്യയിൽ ശ്രീ രാമൻ്റെ പ്രതിമ 221 മീറ്റർ ഉയരത്തിൽ ആണ് നിർമ്മിക്കുന്നത് അതിനാലാണ് ഹനുമാൻ പ്രതിമയുടെ ഉയരം 215 മീറ്ററാക്കി കുറച്ചത് എന്ന് ട്രസ്റ്റ് പറയുന്നു. പൈതൃകനഗരമായ ഹമ്പിയിലെ കിഷ്കിന്ദയിൽ ആണ് പ്രതിമ ഉയരുന്നത്. കർണാടകയിൽ വിവിധ സ്ഥലങ്ങളിൽ…

Read More

അധിക വരുമാനത്തിന് വീട്ടിൽ കഞ്ചാവ് കൃഷി;യുവാവ് പിടിയിൽ.

ബെംഗളൂരു : ഒരു ജോലി ചെയ്യുമ്പോൾ അധിക വരുമാനം ആഗ്രഹിക്കാത്തവർ ഈ നഗരത്തിൽ ആരാണ് ഉള്ളത്. എന്നാൽ നിയമപരമല്ലാത്ത അധിക വരുമാനം മുംബൈ സ്വദേശിയായ ഒരാളെ എത്തിച്ചത് ജയിലറകൾക്ക് ഉള്ളിലാണ്. എച്ച്.എസ്.ആർ ലേ ഔട്ടിലെ ഒരു കമ്പനിയിൽ കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന പരേഷ് ദിലീപ് ഭട്ട് (39) ആണ് തൻ്റെ അർക്കാവതി ലേ ഔട്ടിലെ അപ്പാർട്ട്മെൻ്റിൽ കഞ്ചാവ് കഞ്ചാവ് ചെടി വളർത്തിയതിന് പിടിയിലായത്. 240 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ആവശ്യക്കാർക്ക് കഞ്ചാവ് എത്തിച്ച് കൊടുത്ത് അധിക വരുമാനം…

Read More

പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ കുറവ്; പോസിറ്റിവിറ്റി നിരക്ക് 1.77% മാത്രം;ആക്റ്റീവ് കേസുകൾ 25323 മാത്രം;കർണാടകയിൽ നിന്ന് വരുന്നത് ശുഭവാർത്തകൾ…

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1336 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2100 പേരെ ഡിസ്ചാര്‍ജ് ചെയ്തു. പോസിറ്റിവിറ്റി നിരക്ക് 1.77 % മാത്രം. നഗരത്തിൽ ഇന്ന് ആകെ റിപ്പോർട്ട് ചെയ്തത് 729 കോവിഡ് കേസുകൾ മാത്രം; 9 മരണം. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2100 ആകെ ഡിസ്ചാര്‍ജ് : 827241 ഇന്നത്തെ കേസുകള്‍ : 1336 ആകെ ആക്റ്റീവ് കേസുകള്‍ : 25323 ഇന്ന് കോവിഡ് മരണം : 16…

Read More

ബിനീഷ് കോടിയേരി എൻ.സി.ബി.യുടെ കസ്റ്റഡിയിൽ..

ബെംഗളൂരു: ബിനീഷ് കോടിയേരി എൻ.സി.ബിയുടെ (നർക്കോട്ടിക് കൺട്രോൾ ബ്യൂറോ) കസ്റ്റഡിയിൽ. ചോദ്യം ചെയ്യുന്നതിനായി എൻസിബി ഓഫിസിലേക്ക് കൊണ്ടുപോയി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലായിരുന്നു. 25 വരെയാണ് ബിനീഷിന്റെ റിമാൻഡ് കാലാവധി. നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബൻസസ് (എൻഡിപിഎസ്) നിയമപ്രകാരം എൻ.സി.ബി കൂടി കേസെടുത്താൽ ബിനീഷിനു ജാമ്യം ലഭിക്കാനുള്ള സാദ്ധ്യതകൾ കുറയും.

Read More

കെ.എസ്.ആർ.ടി.സി. സർവീസുകൾ പുനരാരംഭിച്ചതിലൂടെ ആശ്വാസത്തിലായത് മലയാളി വിദ്യാർത്ഥികളും രോഗികളും

ബെംഗളൂരു: കെ.എസ്.ആർ.ടി.സി. സർവീസുകൾ പുനരാരംഭിച്ചതിലൂടെ ആശ്വാസത്തിലായത് മലയാളി വിദ്യാർത്ഥികളും രോഗികളും. കെ എസ് ആർ ടി സി കർണാടകത്തിൽ നിന്നും കേരളത്തിലേക്കുള്ള ബസ് സർവീസുകൾ കഴിഞ്ഞ 9 മാസത്തെ ഇടവേളക്കുശേഷമാണ് പുനരാരംഭിച്ചത്. മംഗളുരുവിൽ നിന്നും കാസർഗോട്ടേക്ക് ഉള്ള സർവീസുകളാണ് പുനരാരംഭിച്ചത്. രണ്ടു സംസ്ഥാനങ്ങളിൽ നിന്നും ഇരുപത് ബസ്സുകളാണ് ആദ്യപടിയായി സർവീസ് നടത്തുക. ലോക്ക് ഡൗണിനു മുൻപ് രണ്ടു സംസ്ഥാനങ്ങളിൽ നിന്നുമായി 40 വീതം ബസ്സുകൾ 240 ട്രിപ്പുകൾ ആണ് ദിവസേന നടത്തിയിരുന്നത്. ജീവനക്കാരുടെ കുറവുണ്ടെങ്കില്‍ മാത്രം സർവീസുകൾ വൈകുമെന്ന്​ കെ.എസ്ആര്‍.ടി.സി വൃത്തങ്ങള്‍ അറിയിച്ചു. മംഗളൂരുവിലേക്കുള്ള ബസ് സര്‍വിസ് നിലച്ചതുമൂലം…

Read More

ബെംഗളൂരു കലാപം;പ്രതിചേർക്കപ്പെട്ടതിന് ശേഷം കോവിഡ് ചികിൽസക്കിടെ മുങ്ങി ഒളിവിൽ പോയ കോൺഗ്രസ് കോർപറേറ്റർ പിടിയിൽ.

ബെംഗളൂരു: ആഗസ്റ്റ് 11 ന് നഗരത്തിലെ ഡി.ജെ.ഹളളി, കെ.ജി.ഹളളി പോലീസ് സ്റ്റേഷൻ പരിധികളിൽ ഉണ്ടായ കലാപത്തിൽ പ്രതിചേർക്കപ്പെട്ടതിന് ശേഷം കോവിഡ് ചികിൽസക്കിടെ മുങ്ങി ഒളിവിൽ പോയ കോൺഗ്രസ് കോർപറേറ്റർ സമ്പത് രാജ് പിടിയിൽ. ബി.ബി.എം.പി.മുൻ മേയർ കൂടിയായ സമ്പത് രാജ് പിടിയിലായ വിവരം സെൻട്രൽ ക്രൈം ബ്രാഞ്ച് ജോയിൻ്റ് കമ്മീഷണർ സന്ദീപ് പാട്ടീൽ ആണ് അറിയിച്ചത്. കഴിഞ്ഞ മാസം 31 ന് ശേഷമാണ് സമ്പത് രാജിനെ കോവിഡ് ചികിൽസാ കേന്ദ്രത്തിൽ നിന്ന് കാണാതായത്. പുലാകേശി നഗർ എം.എൽ.എ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ വീടും പോലീസ്…

Read More

നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോളേജുകൾ തുറന്നു

ബെംഗളൂരു: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോളേജുകൾ തുറന്നു. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മാർച്ച് 16നാണ് കോളേജുകൾ അടച്ചത്. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കോവിഡ് പരിശോധന നിർബന്ധമാണ്. Karnataka: Colleges in the state reopen; visuals from St. Joseph's College, Lalbagh Road in #Bengaluru "We had to submit #COVID19 test result before joining. We've been given certain instructions to be followed. I'm feeling good but a little tense too,"…

Read More
Click Here to Follow Us