ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 1336 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2100 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
പോസിറ്റിവിറ്റി നിരക്ക് 1.77 % മാത്രം.
നഗരത്തിൽ ഇന്ന് ആകെ റിപ്പോർട്ട് ചെയ്തത് 729 കോവിഡ് കേസുകൾ മാത്രം; 9 മരണം.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 2100
- ആകെ ഡിസ്ചാര്‍ജ് : 827241
- ഇന്നത്തെ കേസുകള്‍ : 1336
- ആകെ ആക്റ്റീവ് കേസുകള്‍ : 25323
- ഇന്ന് കോവിഡ് മരണം : 16
- ആകെ കോവിഡ് മരണം : 11557
- ആകെ പോസിറ്റീവ് കേസുകള്‍ : 864140
- തീവ്ര പരിചരണ വിഭാഗത്തില്‍ : 693
- ഇന്നത്തെ പരിശോധനകൾ : 75384
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 9644009
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 729
- ആകെ പോസിറ്റീവ് കേസുകൾ: 358609
- ഇന്ന് ഡിസ്ചാര്‍ജ് : 942
- ആകെ ഡിസ്ചാര്‍ജ് : 336880
- ആകെ ആക്റ്റീവ് കേസുകള്‍ : 17707
- ഇന്ന് മരണം : 9
- ആകെ മരണം : 4018