അധിക വരുമാനത്തിന് വീട്ടിൽ കഞ്ചാവ് കൃഷി;യുവാവ് പിടിയിൽ.

ബെംഗളൂരു : ഒരു ജോലി ചെയ്യുമ്പോൾ അധിക വരുമാനം ആഗ്രഹിക്കാത്തവർ ഈ നഗരത്തിൽ ആരാണ് ഉള്ളത്. എന്നാൽ നിയമപരമല്ലാത്ത അധിക വരുമാനം മുംബൈ സ്വദേശിയായ ഒരാളെ എത്തിച്ചത് ജയിലറകൾക്ക് ഉള്ളിലാണ്.

എച്ച്.എസ്.ആർ ലേ ഔട്ടിലെ ഒരു കമ്പനിയിൽ കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന പരേഷ് ദിലീപ് ഭട്ട് (39) ആണ് തൻ്റെ അർക്കാവതി ലേ ഔട്ടിലെ അപ്പാർട്ട്മെൻ്റിൽ കഞ്ചാവ് കഞ്ചാവ് ചെടി വളർത്തിയതിന് പിടിയിലായത്.

  പിണറായി സർക്കാരിന്റെ ആ വൻ പരിഷ്കാരം പുതിയ സർക്കാർ വെട്ടിമാറ്റുന്നു'; എസ്ഐമാർ വീണ്ടും രാജാക്കന്മാരാകുന്നു'; പോലീസ് സ്റ്റേഷനുകളുടെ ഭരണം മാറുന്നു

240 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

ആവശ്യക്കാർക്ക് കഞ്ചാവ് എത്തിച്ച് കൊടുത്ത് അധിക വരുമാനം കണ്ടെത്തുകയായിരുന്നു പരേഷ് എന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി ബെംഗളൂരുവിൽ പുറത്തിറങ്ങിയാൽ പോക്കറ്റ് കീറും; 300 രൂപയുടെ യാത്രയ്ക്ക് 1200 രൂപ ചെലവാക്കണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts