നഗരത്തിൽ കർണാടക രക്ഷണ വേദികെ പ്രവർത്തകരുടെ പ്രതിഷേധം

ബെംഗളൂരു: നഗരത്തിൽ കർണാടക രക്ഷണ വേദികെ പ്രവർത്തകരുടെ പ്രതിഷേധം.

ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

മറാത്ത ഡെവലപ്പ്മെൻ്റ് അതോറിറ്റി രൂപീകരിക്കുകയും അതിന് 50 കോടി രൂപ വകയിരുത്തുകയും ചെയ്ത മുഖ്യമന്ത്രി യെദിയൂരപ്പയുടെ നടപടിയിലാണ് പ്രതിഷേധിച്ചത്.

  വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് മുൻഗണന: സംസ്ഥാനത്തെ ആന ക്യാമ്പുകളിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കി; വിവരങ്ങൾ ഇതാ

ഈ തീരുമാനം സർക്കാർ പിൻ വലിച്ചില്ലെങ്കിൽ ഡിസംബർ 5 ന് കന്നഡ ബന്ദിന് കന്നഡ അനുകൂല സംഘടനകൾ ആഹ്വാനം ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എട്ട് മാസത്തെ കാത്തിരിപ്പിന് വിരാമം; കലബുറഗി - ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts