ബന്ദിന് ആഹ്വാനം ചെയ്ത് കന്നഡ അനുകൂല സംഘടനകൾ.

ബെംഗളൂരു : മറാത്ത ഡെവലപ്പ്മെൻ്റ് അതോറിറ്റി രൂപീകരിക്കുകയും അതിന് 50 കോടി രൂപ വകയിരുത്തുകയും ചെയ്ത മുഖ്യമന്ത്രി യെദിയൂരപ്പയുടെ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് കർണാടക ബന്ദ് നടത്താൻ ചില കന്നഡ അനുകൂല സംഘടനകളുടെ ആഹ്വാനം.

“വരാൻ പോകുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ട് ബി.ജെ.പി സർക്കാർ മോശമായ രാഷ്ട്രീയം കളിക്കുകയാണ്, കന്നഡികരുടെ ചെലവിൽ മറാത്തകളെ സഹായിക്കുകയാണ്, അതേ സമയം ബെളഗാവിയിലും മറ്റും കന്നഡ രാജ്യോത്സവയെ കരിദിനമായാണ് മറാത്തകൾ ആചരിക്കുന്നത്, ഈ തീരുമാനം സർക്കാർ പിൻ വലിച്ചില്ലെങ്കിൽ ഡിസംബർ 5 ന് ഞങ്ങൾ കന്നഡ ബന്ദിന് ആഹ്വാനം ചെയ്യുന്നു ” കന്നഡ അനുകൂല സംഘടനകളുടെ നേതാക്കളായ പ്രവീൺ കുമാർ ഷെട്ടി ,വാട്ടാൾ നാഗരാജ് എന്നിവർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തളർന്നു വീണു, ബോധം മറഞ്ഞു; കാർത്തിക് സൂര്യയുടെ ജീവൻ രക്ഷിച്ചത് ഭാര്യയുടെ ആ ഒരൊറ്റ നീക്കം! തുറന്ന് പറഞ്ഞ് യുട്യൂബർ കാർത്തിക് സൂര്യ
  പഴയ പഞ്ച് ഡയലോഗിൽ മാറ്റാം; കനകം മൂലമല്ല, ഗ്യാസ് സിലിണ്ടർ മൂലമാണ്' ഇപ്പോൾ പ്രശ്നം! സംഭവം ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us