ബെംഗളൂരു: അമ്മയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആൻഡമാനിലേക്ക് കടന്ന വനിതാ ടെക്കിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ആൻഡമാനിലെ പോർട്ട് ബ്ലെയറിൽനിന്ന് കാമുകനൊപ്പം പിടികൂടിയ അമൃതയെ ബുധനാഴ്ച രാത്രിയോടെ ബെംഗളൂരുവിലെത്തിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. പോലീസ് സ്റ്റേഷനിലെത്തിച്ച അമൃത പലതവണ തല ചുമരിലിടിച്ച് നിലവിളിച്ചത് പോലീസുകാരെ ഭയപ്പെടുത്തി. ഇതോടെ മനഃശാസ്ത്ര വിദഗ്ധരുടെ കൗൺസിലിങ് ഏർപ്പെടുത്തി. അമ്മയെ അത്രയേറെ സ്നേഹിച്ചിരുന്നതിനാലാണ് അവരെ കൊലപ്പെടുത്തിയതെന്നായിരുന്നു അമൃത പോലീസിനോടും മനഃശാസ്ത്ര വിദഗ്ധരോടും പറഞ്ഞത്. ബാങ്കുകാരും കടക്കാരും അവരെ ഉപദ്രവിക്കുന്നത് കാണാൻ ഒരിക്കലും താൻ ഇഷ്ടപ്പെട്ടിരുന്നില്ല. അ അമ്മയെയും സഹോദരനെയും…
Read MoreMonth: February 2020
വികൃതികളെ ഗുണദോഷിക്കാൻ ടിക്ക് ടോക്കിൽ പുതിയ അവതാരവുമായി ബെംഗളൂരു സിറ്റി പോലീസ്.
ബെംഗളൂരു: സുരക്ഷാ സന്ദേശങ്ങളും മറ്റു വിവരങ്ങളും യുവാക്കൾ ലഭിക്കാൻ ടിക് ടോക് വീഡിയോയുമായി ബംഗളൂരു പൊലീസ്. കേരള, ഉത്തരാഖണ്ഡ് പോലീസിൻറെ മാതൃക പിന്തുടർന്നാണ് ഇത് വിജ്ഞാനപ്രദമായ കാര്യങ്ങൾക്കായി ആപ്പ് ഉപയോഗപ്പെടുത്തുന്നതിനെ ടിക്ക് ടോക്ക് സ്വാഗതം ചെയ്തു. ട്രാഫിക് സിഗ്നൽ ചാടി കടന്നാൽ പിന്നീട് ഒരിക്കലും ചാടാൻ ആകാത്ത സാഹചര്യം ഉണ്ടാകും എന്ന് അപകട മുന്നറിയിപ്പ് വീഡിയോ ആണ് ആദ്യം പുറത്തിറക്കിയത്. ബെംഗളൂരു സൗത്ത് ഈസ്റ്റ് ഡിസിപി ഇഷാ പന്ത് ആണ് ജനപ്രിയ കന്നട ചലച്ചിത്ര ഗാനമായ “ജൊതയലി ജൊതെ ജൊതെയി”എന്ന പാട്ടു പാടി വീഡിയോയിൽ…
Read Moreഉപമുഖ്യമന്ത്രിയെ നിയമനിർമ്മാണ സഭ കാണിക്കാതിരിക്കാൻ ജെ.ഡി.എസും കോൺഗ്രസും വീണ്ടും കൈകോർക്കുന്നു;പ്രതീക്ഷ മന്ത്രി സ്ഥാനമോഹികളുടെ വോട്ടിൽ.
ബെംഗളൂരു:നിയമനിർമാണ സഭയിൽ ഒഴിവുവരുന്ന ഒരു സീറ്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരം ഉറപ്പായി. ബി. ജെ.പി. സ്ഥാനാർഥിയായി പത്രിക സമർപ്പിച്ച ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി എതിരില്ലാതെ തിരഞ്ഞെടുക്കുമെന്നായിരുന്നു പാർട്ടി നേതാക്കൾ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സ്വതന്ത്ര സ്ഥാനാർഥിയായി പത്രികസമർപ്പിച്ച അനിൽ കുമാറിനെ കോൺഗ്രസും ജെ.ഡി.എസും പിന്തുണയ്ക്കാൻ തീരുമാനിച്ചാൽ കടുത്ത മത്സരം ഉറപ്പാകും. ജെ.ഡി.എസിന്റെ പിന്തുണയോടെയാണ് അനിൽകുമാർ പത്രിക സമർപ്പിച്ചത്. കോൺഗ്രസും പിന്തുണയ്ക്കുമെന്നാണ് സൂചന. മന്ത്രിസഭാ വികസനത്തെത്തുടർന്ന് ബി.ജെ.പി.യിലെ ഭിന്നത മുന്നിൽ കണ്ടാണ് കോൺഗ്രസും ജെ.ഡി.എസും സ്വതന്ത്രസ്ഥാനാർഥിയെ പിന്തുണയ്ക്കാൻ തയ്യാറാകുന്നത്. ഫെബ്രുവരി 17-നാണ് തിരഞ്ഞെടുപ്പ്. നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട…
Read Moreചവിട്ടുപടിയിൽ നിന്ന് യാത്ര ചെയ്ത വിദ്യാർത്ഥിനി ബസിൽ നിന്ന് തെറിച്ച് വീണു;കാലിൽ ബസ് കയറി ഇറങ്ങി;ഗുരുതരാവസ്ഥയിൽ.
ബെംഗളൂരു: പി.യു. വിദ്യാർഥിനിയുടെ വലതുകാലിൽ കൂടി ബസ് കയറിയിറങ്ങി. വിവേക്നഗർ സ്വദേശിനി ആരോഗ്യ മോണിക്ക(17)ആണ്ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ബിഎംടിസി ബസിന്റെ ചവിട്ടുപടിയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. ബസിന്റെ ഓട്ടമാറ്റിക് ഡോർ പെട്ടെന്ന് അടച്ചപ്പോൾ കാൽകുടുങ്ങിയ മോണിക്ക് റോഡിലേക്ക് വീഴുകയായിരുന്നു.
Read Moreഇങ്ങനെ ഒരു പണി ആർക്കും കിട്ടരുതേ….അശ്ശീല വീഡിയോകൾ കാണാൻ ഭർത്താവിനെ നിർബന്ധിച്ച ലേഡി ഡോക്ടർക്ക് അവസാനം കിട്ടിയത് എട്ടിന്റെ പണി!
ബെംഗളുരു : ലൈംഗിക വിഡിയോകൾ കാണാൻ നിർബന്ധിച്ച് ഭാര്യയുടെ അശ്ലീല വിഡിയോ ഓൺലൈനിൽ കണ്ടതോടെ ബന്ധം ഉപേക്ഷിക്കാനൊരുങ്ങി ഭർത്താവ്. ബന്ധം വീണ്ടെടുക്കാൻ ഫാമിലി കൗൺസലിങ് കേന്ദ്രത്തെ സമീപിച്ച് വനിതാ ഡോക്ടർ. കൊൽക്കത്തയിൽ നിന്നുള്ള ഡോക്ടറും – (32) യുപിയിൽ നിന്നുള്ള മുപ്പത്തിമൂന്നുകാരനും വിവാഹ പോർട്ടൽ വഴിയാണ് പരിചയപ്പെട്ടത്. 2018ൽ വിവാഹിതരായ ഇവർ ബെംഗളുരുവിൽ താമസം തുടങ്ങി. തനിക്കു മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്ന കാര്യം യുവതി ഭർത്താവിനെ അറിയിച്ചിരുന്നു. ജീവിതം സുഗമമായി മുന്നോട്ടു പോയെങ്കിലും ലൈംഗിക വിഡിയോകൾ കാണാൻ യുവതി നിർബന്ധിച്ചതു ബന്ധം താറുമാറാക്കി. കഴിഞ്ഞമാസം യുവതിയുടെ…
Read Moreനഗരത്തിൽ ഓട്ടോ പിടിച്ചാൽ”കടി”സൗജന്യം.
ബെംഗളൂരു : അമിത നിരക്ക് ഈടാക്കിയതിനെ ചോദ്യം ചെയ്തതിന് യാത്രക്കാരിയുടെ കൈ ഓട്ടോ ഡ്രൈവർ കടിച്ചു മുറിച്ചതായി പരാതി. കനക് പുര മെയിൻ റോഡിൽ താമസിക്കുന്ന രൂപ സിംങ് ആണ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. മജസ്റ്റിക് മെട്രോ സ്റ്റേഷനിൽനിന്ന് റേസ് കോഴ്സ് റോഡിലെ ഓഫീസിലേക്ക് പോകാൻ ആണ് ഓട്ടോറിക്ഷയിൽ കയറിയത്. മീറ്ററിൽ 30രൂപ ആയിരുന്നെങ്കിലും ഡ്രൈവർ 40 രൂപ ചോദിച്ചു ഇത് വിസമ്മതിച്ചതോടെയാണ് ഇയാൾ ഇടതുകൈയ്യിൽ കടിച്ചതെന്ന് പരാതിയിൽ പറയുന്നു
Read Moreകൊറോണ വൈറസ് ഭീതിയെ 1 തുടർന്ന്, കേരളവുമായി അതിർത്തി പങ്കിടുന്ന ഗ്രാമങ്ങളിൽ നിരീക്ഷണത്തിനായി മൊബൈൽ സംഘത്തിനു രൂപം നൽകി
ബെംഗളൂരു: കൊറോണ വൈറസ് ഭീതിയെ തുടർന്ന്, കേരളവുമായി അതിർത്തി പങ്കിടുന്ന ഗ്രാമങ്ങളിൽ നിരീക്ഷണത്തിനായി ഡോക്ടർമാരുടെ മൊബൈൽ സംഘത്തിനു രൂപം നൽകി കർണാടക ആരോഗ്യ വകുപ്പ്. കേരളത്തിൽ 3 പേർക്ക് രോഗബാധസ്ഥിരീകരിച്ചതിനെ തുടർന്നാണിത്. സംസ്ഥാനത്ത് 83 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്ന് ജോയിന്റ് ഡയറക്ടർ പ്രകാശ് കുമാർ അറിയിച്ചു. ബെംഗളൂരു,തുമക്കുരു,മൈസൂരു ജില്ലകളിലാണിത്. അതേ സമയം രോഗലക്ഷണങ്ങളുടെ പേരിൽ സംസ്ഥാനത്ത് ആരും തന്നെ ആശുപത്രിയിൽ ചികിൽസയിലില്ല.
Read Moreഅടുത്ത ആഴ്ച മുതൽ നഗരത്തിൽ ഭക്ഷണത്തിന് വില കൂടും.
ബെംഗളൂരു : അടുത്തയാഴ്ച മുതൽ ഹോട്ടൽ ഭക്ഷണത്തിന്റെ വില കൂട്ടുമെന്നു പ്രഖ്യാപിച്ച് ബൃഹത് ബെംഗളൂരു ഹോട്ടലിയേഴ്സ് അസോസിയേഷൻ (ബിബിഎച്ച്എ). സവാള വില കുതിച്ചുയർന്നപ്പോൾ വളരെ പ്രതിസന്ധി നേരിട്ടെങ്കിലും ഹോട്ടൽ വിഭവങ്ങൾക്കു വില കൂട്ടിയിരുന്നില്ല. എന്നാൽ സമീപകാലത്തായി പാൽ, പാചകവാതകം, പച്ചക്കറി തുടങ്ങിയവയുടെ വില കൂടിയതിനാൽ ഭക്ഷണ വില കൂട്ടാതെ നിവൃത്തിയില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
Read Moreഈ വർഷത്തെ രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസുകളുടെ റെജിസ്ട്രേഷൻ ആരംഭിച്ചു;800 രൂപക്ക് ഒരാഴ്ച്ച ഓടിനടന്ന് സിനിമ കാണാം;അതും ഓറിയോൺ മാളിലെ മൾട്ടിപ്ലെക്സിൽ.
ബെംഗളൂരു : ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് ഉള്ള ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ വഴി മാത്രമാണ് ഇത്തവണ രജിസ്ട്രേഷൻ. രജിസ്ട്രേഷന് പൊതുജനങ്ങൾക്ക് 800 രൂപയും വിദ്യാർത്ഥികൾ, ഫിലിം സൊസൈറ്റി അംഗങ്ങൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് 400 രൂപയുമാണ് നിരക്ക്. രജിസ്റ്റർ ചെയ്തവർക്കുള്ള പാസുകൾ 22 മുതൽ വിതരണം ചെയ്യും. നന്ദിനി ലേഔട്ടിലെ ചലനച്ചിത്ര അക്കാദമി ആസ്ഥാനം, ഇൻഫെൻട്രി റോഡിലെ വാർത്താ ഭവൻ, ബനശങ്കരി സെക്കൻഡ് സ്റ്റേജിലെ സുചിത്ര ഫിലിം സൊസൈറ്റി എന്നിവിടങ്ങളിലാണ് പാസുകൾ വിതരണം ചെയ്യുക . വെബ് സൈറ്റ് : www.biffes.in പന്ത്രണ്ടാമത്…
Read Moreപണം മാത്രം ഉണ്ടായാൽ പോര, ഉള്ള പണം നഷ്ട്ടപ്പെടുത്താതിരിക്കാൻ കുറച്ച് ലോകപരിചയവും വേണം;കർണാടകയിലെ ഏറ്റവും വലിയ ഓണലൈൻ തട്ടിപ്പിൽ എൻ.ആർ.ഐ.വനിതക്ക് നഷ്ടമായത് 1.67 കോടി രൂപ;അതും നമുക്കെല്ലാവർക്കും ലഭിക്കാറുള്ള ഓൺലൈൻ ലോട്ടറി സമ്മാനം വഴി.
ബെംഗളൂരു : കാശുണ്ടാക്കാൻ മാത്രമല്ല അത് നഷ്ടപ്പെടാതെ ചെലവഴിക്കാനും യോഗം വേണം, ഇന്നത്തെ കാലത്ത് സാമ്പത്തിക കുറ്റകൃത്യങ്ങൾ വഴി പണം നേടാൻ നിരവധി ആളുകൾ ചൂണ്ടയുമായി വരി നിൽക്കുമ്പോൾ ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് ഒന്നും അറിഞ്ഞില്ലെങ്കിൽ നമ്മൾ ബുദ്ധിമുട്ടി ഉണ്ടാക്കിയ കാശു കൊണ്ട് മറ്റൊരു വൻ ഭക്ഷണം കഴിക്കുന്നത് കാണേണ്ടി വരും. കർണാടക സംസ്ഥാനത്ത് ഇതുവരെ കേട്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിൽ 60 കാരിക്ക് നഷ്ടമായത് 1.67 കോടി രൂപ . അതും നമുക്ക് പലർക്കും സാധാരണ ലഭിക്കാറുള്ള ” കോടികളുടെ”ഓൺലൈൻ…
Read More