കൊറോണ വൈറസ് ഭീതിയെ 1 തുടർന്ന്, കേരളവുമായി അതിർത്തി പങ്കിടുന്ന ഗ്രാമങ്ങളിൽ നിരീക്ഷണത്തിനായി മൊബൈൽ സംഘത്തിനു രൂപം നൽകി

ബെംഗളൂരു: കൊറോണ വൈറസ് ഭീതിയെ തുടർന്ന്, കേരളവുമായി അതിർത്തി പങ്കിടുന്ന ഗ്രാമങ്ങളിൽ നിരീക്ഷണത്തിനായി ഡോക്ടർമാരുടെ മൊബൈൽ സംഘത്തിനു രൂപം നൽകി കർണാടക ആരോഗ്യ വകുപ്പ്.

കേരളത്തിൽ 3 പേർക്ക് രോഗബാധസ്ഥിരീകരിച്ചതിനെ തുടർന്നാണിത്.

സംസ്ഥാനത്ത് 83 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്ന് ജോയിന്റ് ഡയറക്ടർ പ്രകാശ് കുമാർ അറിയിച്ചു. ബെംഗളൂരു,തുമക്കുരു,മൈസൂരു ജില്ലകളിലാണിത്.

  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു

അതേ സമയം രോഗലക്ഷണങ്ങളുടെ പേരിൽ സംസ്ഥാനത്ത് ആരും തന്നെ ആശുപത്രിയിൽ ചികിൽസയിലില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts