യാത്രക്കാരില്ല; ആറ് വിമാനങ്ങൾ റദ്ദാക്കി

യാത്രക്കാരില്ലാത്തതിനാൽ ചെന്നൈ വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്നതും എത്തേണ്ടതുമായ ആറ് വിമാനങ്ങൾ റദ്ദാക്കി.

ചെന്നൈ-കോഴിക്കോട് സ്പൈസ്ജെറ്റ്, ചെന്നൈ-കൊച്ചി സ്പൈസ്‌ജെറ്റ്, ചെന്നൈ-ഷിമോഗ സ്പൈസ്‌ജെറ്റ്, കോഴിക്കോട്-ചെന്നൈ സ്പൈസ്ജെറ്റ്, അന്തമാൻ-ചെന്നൈ ആകാശ എയർലൈൻസ്, ഷിമോഗ-ചെന്നൈ സ്പൈസ്ജെറ്റ് എന്നിവയാണ് റദ്ദാക്കിയത്. യാത്രക്കാർക്ക് പകരം സംവിധാനമൊരുക്കുമെന്ന് വിമാനക്കമ്പനി അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മകളുടെ കോളജ് ഫീസടക്കാൻ നിവൃത്തിയില്ല; ലൈംഗികദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്ത് ദമ്പതികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മജസ്റ്റിക് ബസ് ടെർമിനൽ; മൾട്ടിമോഡൽ ഗതാഗത ഹബ് നിർമാണ നടപടികൾ ആരംഭിച്ച് കർണാടക ആർടിസി

Related posts

Click Here to Follow Us