അടുത്ത ആഴ്ച മുതൽ നഗരത്തിൽ ഭക്ഷണത്തിന് വില കൂടും.

ബെംഗളൂരു : അടുത്തയാഴ്ച മുതൽ ഹോട്ടൽ ഭക്ഷണത്തിന്റെ വില കൂട്ടുമെന്നു പ്രഖ്യാപിച്ച് ബൃഹത് ബെംഗളൂരു ഹോട്ടലിയേഴ്സ് അസോസിയേഷൻ (ബിബിഎച്ച്എ).

സവാള വില കുതിച്ചുയർന്നപ്പോൾ വളരെ പ്രതിസന്ധി നേരിട്ടെങ്കിലും ഹോട്ടൽ വിഭവങ്ങൾക്കു വില കൂട്ടിയിരുന്നില്ല.

  തൃശൂർ വെടിക്കെട്ട് പുരയിൽ സ്ഫോടനം

എന്നാൽ സമീപകാലത്തായി പാൽ, പാചകവാതകം, പച്ചക്കറി തുടങ്ങിയവയുടെ വില കൂടിയതിനാൽ ഭക്ഷണ വില കൂട്ടാതെ നിവൃത്തിയില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരണകാരണം തണ്ണിമത്തനല്ല; ആന്തരികാവയവങ്ങൾ പച്ച നിറം, ശരീരത്തിൽ മോർഫിൻ സാന്നിധ്യം: മുംബൈ കൂട്ടമരണത്തിൽ നടുക്കുന്ന വെളിപ്പെടുത്തൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us