നഗരത്തിൽ ഓട്ടോ പിടിച്ചാൽ”കടി”സൗജന്യം.

ബെംഗളൂരു : അമിത നിരക്ക് ഈടാക്കിയതിനെ ചോദ്യം ചെയ്തതിന് യാത്രക്കാരിയുടെ കൈ ഓട്ടോ ഡ്രൈവർ കടിച്ചു മുറിച്ചതായി പരാതി.

കനക് പുര മെയിൻ റോഡിൽ താമസിക്കുന്ന രൂപ സിംങ് ആണ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

മജസ്റ്റിക് മെട്രോ സ്റ്റേഷനിൽനിന്ന് റേസ് കോഴ്സ് റോഡിലെ ഓഫീസിലേക്ക് പോകാൻ ആണ് ഓട്ടോറിക്ഷയിൽ കയറിയത്.

  ധർമ്മസ്ഥല കൂട്ടക്കൊലപാതക ആരോപണം: എസ്.ഐ.ടി സംഘം ബംഗ്ലെഗുഡ്ഡെ വനമേഖലയിൽ വീണ്ടും പരിശോധന നടത്തി

മീറ്ററിൽ 30രൂപ ആയിരുന്നെങ്കിലും ഡ്രൈവർ 40 രൂപ ചോദിച്ചു ഇത്  വിസമ്മതിച്ചതോടെയാണ് ഇയാൾ ഇടതുകൈയ്യിൽ കടിച്ചതെന്ന് പരാതിയിൽ പറയുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റിരുന്ന ഭർത്താവും മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts