വികൃതികളെ ഗുണദോഷിക്കാൻ ടിക്ക് ടോക്കിൽ പുതിയ അവതാരവുമായി ബെംഗളൂരു സിറ്റി പോലീസ്.

ബെംഗളൂരു: സുരക്ഷാ സന്ദേശങ്ങളും മറ്റു വിവരങ്ങളും യുവാക്കൾ ലഭിക്കാൻ ടിക് ടോക് വീഡിയോയുമായി ബംഗളൂരു പൊലീസ്.

കേരള, ഉത്തരാഖണ്ഡ് പോലീസിൻറെ മാതൃക പിന്തുടർന്നാണ് ഇത് വിജ്ഞാനപ്രദമായ കാര്യങ്ങൾക്കായി ആപ്പ് ഉപയോഗപ്പെടുത്തുന്നതിനെ ടിക്ക് ടോക്ക് സ്വാഗതം ചെയ്തു.

ട്രാഫിക് സിഗ്നൽ ചാടി കടന്നാൽ പിന്നീട് ഒരിക്കലും ചാടാൻ ആകാത്ത സാഹചര്യം ഉണ്ടാകും എന്ന് അപകട മുന്നറിയിപ്പ് വീഡിയോ ആണ് ആദ്യം പുറത്തിറക്കിയത്.

  അദൃശ്യനായ വില്ലൻ ജീവനെടുത്തു; ഹോംസ്റ്റേയിലെ ബാത്ത്റൂമിൽ ബെംഗളൂരു സ്വദേശിനി ശ്വാസംമുട്ടി മരിച്ച നിലയിൽ

ബെംഗളൂരു സൗത്ത് ഈസ്റ്റ് ഡിസിപി ഇഷാ പന്ത് ആണ് ജനപ്രിയ കന്നട ചലച്ചിത്ര ഗാനമായ “ജൊതയലി ജൊതെ ജൊതെയി”എന്ന പാട്ടു പാടി വീഡിയോയിൽ എത്തുന്നത്.

ജനങ്ങളിലേക്ക് കൂടുതൽ കടന്നുചെല്ലാൻ ആണ് സമൂഹമാധ്യമങ്ങളെ ഉപയോഗിക്കുന്നതെന്നും വിനോദത്തിലൂടെ അറിവ് പകരാൻ ടിക്ടോക് സഹായകരമാകുമെന്നും സിറ്റി പോലീസ് കമ്മീഷണർ ഭാസ്കർ പറഞ്ഞു.

വിവിധ വിഷയങ്ങളിൽ “മെമെ”കളുമായി മറ്റുമായി ഫേസ്ബുക്കിലും ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിൽ 2017 മുതൽ സജീവമാണ് ബംഗളൂരു പൊലീസ്.

  ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് അനേക്കലിൽ തറക്കല്ലിട്ട് മുഖ്യമന്ത്രി

ഹിറ്റ്സീരിസായ ഗെയിം ഓഫ് ത്രോൺസ്മായി ബന്ധപ്പെടുത്തി പ്രചരിപ്പിച്ച സുരക്ഷാ സന്ദേശങ്ങൾ വൻ പ്രചാരം നേടിയിരുന്നു.

https://vm.tiktok.com/VESF8c/

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
[masterslider id="10"]

Related posts