ഡി.കെ.ശിവകുമാറിന്റെ മാതാവിനേയും സഹോദരനേയും ഇ.ഡി.ചോദ്യം ചെയ്തു.

ബെംഗളുരു : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാവ്ഡി .കെ.ശിവകുമാർ എംഎൽഎയുടെ അമ്മ ഗൗരമ്മയെയും അദ്ദേഹത്തിന്റെ
സഹോദരനും എംപിയുമായ ഡി.കെ.സുരേഷിനെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം
ചെയ്തു.

ശിവകുമാറിന്റെ മണ്ഡലമായ കനക്പുര കോഡിഹള്ളിയിലെഫാംഹൗസിൽ എത്തിയ 5 ഉദ്യോഗസ്ഥർ 6 മണിക്കൂറോളം ഇവരെ ചെയ്തതായാണ് വിവരം. കഴിഞ്ഞ സെപ്റ്റംബർ 3നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ശിവകുമാർ ആമാസം 17 മുതൽ
ഒക്ടോബർ 23 വരെ തിഹാർ ജയിലിലായിരുന്നു.

  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം

കേസുമായി ബന്ധപ്പെട്ട് ഗൗരമ്മയെയും ചോദ്യം ചെയ്യണമെന്ന്എൻഫോഴ്സ്മെന്റ് അന്ന്ആവശ്യപ്പെട്ടിരുന്നു.

80 വയസ്സുള്ള ഗൗരമ്മയുടെആരോഗ്യസ്ഥിതി കണക്കിലെടുത്ത് അവരെ വീട്ടിലെത്തി ചോദ്യം ചെയ്യാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂൺ 15 മുതൽ കേരളത്തിൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, ആശമാർക്ക് വേതനവർദ്ധനവ്, വയോജന വകുപ്പ്; മന്ത്രിസഭയുടെ നിർണായക തീരുമാനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts