സ്വകാര്യ ബസ് സമരം മൂലം ഉണ്ടാകുന്ന യാത്രാ ക്ലേശം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കേരള ആര്‍.ടി.സി;സാഹചര്യം നിരീക്ഷിച്ച് വരികയാണെന്ന് കര്‍ണാടക.ആര്‍.ടി.സി.

ബൈംഗളൂരു : സ്വകാര്യ ബസ് സമരം മൂലം ഉണ്ടാകുന്ന യാത്രാ ക്ലേശം പരിഹരിക്കാന്‍ സാഹചര്യം വിലയിരുത്തി  നടപടി സ്വീകരിക്കുമെന്ന് കേരള ആര്‍.ടി.സി യുടെ ബൈംഗളൂരു കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ പ്രേം ലാല്‍ അറിയിച്ചു.

സാഹചര്യം നിരീക്ഷിക്കുകയാണ് എന്ന് കര്‍ണാടക ആരി ടി സിയും അറിയിച്ചു,ആവശ്യമെങ്കില്‍ സ്പെഷ്യല്‍ സര്വീസികള്‍ നടത്തും,എന്നാല്‍ തിങ്കളാഴ്ച തുടങ്ങാനിരിക്കുന്ന അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളുടെ സമരം വലിയ രീതിയില്‍ നഗരത്തെ ബാധിക്കാന്‍ ഇടയില്ല,സാധാരണയായി നഗരത്തില്‍ നിന്ന് നാട്ടിലേക്കു വെള്ളിയാഴ്ചകളിലും തിരിച്ച് ബൈംഗളൂരുവിലേക്ക് ഞായറാഴ്ച്ചകളിലും ആണ് കൂടുതല്‍ തിരക്ക് അനുഭവപ്പെടാറുള്ളത്.

  കൊറച്ച് ചോറു തരോ ചേച്ചി; കട്ടിലിനടിയിൽ അപ്രതീക്ഷിത അതിഥി; വീട്ടിൽ കയറിയ പുളളിപ്പുലിയെ പുറത്തിറക്കിയത് നീണ്ട പരിശ്രമത്തിനൊടുവിൽ; വീഡിയോ കാണാം

യാത്രക്കാരെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടുള്ള ഒരു സമരം വഴി സ്വകാര്യബസുകളെ അധികാരികള്‍ പരിശോധിക്കുന്നതില്‍ നിന്ന് രക്ഷപ്പെടാം എന്നാണ് സ്വകാര്യ ബസുകള്‍ സമരം വഴി ഉദ്ദേശിക്കുന്നത്.അതിനോട് യാത്രക്കാര്‍ ഏതുവിധത്തില്‍ പ്രതികരിക്കുന്നു എന്നതിന് അനുസരിച്ച് ഇരിക്കും സമരം മുന്നോട്ടു പോകുമോ ഇല്ലയോ എന്നാ കാര്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിനോദസഞ്ചാരികൾ ജാഗ്രതൈ! ഇവിടെയുളളത് രണ്ടായിരത്തോളം അനധികൃത ഹോംസ്റ്റേകൾ; കർശന നടപടിക്ക് ആവശ്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പകല്‍ വ്‌ളോഗിംഗ്; രാത്രി കക്കൂസ് മാലിന്യം തള്ളല്‍; നിയാസ് കൊട്ടാരം അറസ്റ്റില്‍
[masterslider id="10"]

Related posts

Click Here to Follow Us