തിരുവനന്തപുരം: സാക്ഷരകേരളം ആഗ്രഹിക്കുന്നത് മതേതര സർക്കാർ!! യു.ഡി.എഫ് റെക്കോർഡ് വിജയത്തിലേക്ക്, ഇത്തവണയും അക്കൗണ്ട് തുറക്കാനാവതെ ബി.ജെ.പി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഗംഭീര വിജയത്തിലേക്ക്. ഇരുപത് സീറ്റുകളില്‍ 19 ഇടത്തും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മുന്നിട്ട് നിൽക്കുന്നു. ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് പ്രതീക്ഷിച്ച തിരുവനന്തപുരത്തും, പത്തനംതിട്ടയിലും, തൃശ്ശൂരിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരാളികളേക്കാള്‍ മികച്ച മെച്ചപ്പെട്ട നിലയിലാണ്. യുഡിഎഫിന്‍റെ 6 സ്ഥാനാര്‍ത്ഥികള്‍ക്ക് ലക്ഷത്തിലേറെ ഭൂരിപക്ഷം ലഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥികളില്‍ ഭൂരിപക്ഷം കൊണ്ട് അത്ഭുതപ്പെടുത്തിയത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് വയനാട്ടില്‍ 60 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ 2.83…
Read MoreMonth: May 2019
വീണ്ടും മോദി തരംഗം;ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം;എന്‍.ഡി.എ യുടെ ലീഡ് നില 300 കടന്നു;നില മെച്ചപ്പെടുത്തി കോണ്‍ഗ്രസ്;കര്‍ണാടകയില്‍ ബി ജെ പി;കേരളത്തില്‍ യു.ഡി.എഫ് തരംഗം;നിരാശപ്പെടുത്തി എല്‍.ഡി.എഫ്.
ബിജെപിക്ക് തനിക്ക് ഭൂരിപക്ഷം ലഭിക്കാനും സാധ്യത നല്‍കുന്ന ഫലസൂചനകള്‍ പുറത്തുവരുന്നു. ഏറ്റവുമൊടുവിലെ കണക്കുകള്‍ ഇങ്ങനെ എന്‍ഡിഎ : 319 യുപിഎ : 110 എസ്.പി + : 22 മറ്റുള്ളവര്‍ : 82 വയനാട്ടിൽ രാഹുല്‍ ഗാന്ധിയുടെ ലീഡ് 78,582 കടന്നു. അമേഠിയിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലും രാഹുലിന് മേൽക്കൈ. കര്‍ണാടകയില്‍ ബി ജെ പി ക്ക് മേല്‍ക്കൈ . ബി ജെ പി :23 കോണ്‍ഗ്രസ് :03 ജെ ഡി എസ് :01 മറ്റുള്ളവര്‍ :01 (സുമലത ബി ജെ പി…
Read More20ൽ 20ലും യുഡിഎഫിന് ലീഡ്; 3 ഇടത്ത് ബി ജെ പി രണ്ടാമത്;എൻ ഡി എ ലീഡ് നിലയിൽ കേവല ഭൂരിപക്ഷം
20ൽ 20ലും യുഡിഎഫിന് ലീഡ്; 3 ഇടത്ത് ബി ജെ പി രണ്ടാമത്;എൻ ഡി എ ലീഡ് നിലയിൽ കേവല ഭൂരിപക്ഷം കടന്നു.കാസർഗോഡ്, തിരുവനന്തപുരം, പത്തനം തിട്ട എന്നിവിടങ്ങളിൽ ബിജെപി രണ്ടാം സ്ഥാനത്ത്.Karnataka :Total.28,BJP-22,INC-03,JDS-03Kerala:Total.20,LDF-0,UDF- 20,NDA-00,India:Total.543,NDA-280,UPA-119,Others-85Time :09:27 AM
Read Moreഅമേഠിയിൽ രാഹുൽ ഗാന്ധി പിന്നിൽ,തിരുവനന്തപുരത്ത് ശശി തരൂർ മുന്നിൽ,മണ്ഡ്യയിൽ സുമലത പിന്നിൽ,തുമുകുരു ദേവഗൗഡ പിന്നിൽ.. വോട്ടെണ്ണൽ തുടരുന്നു.
ബെംഗളൂരു :ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വിവരങ്ങൾ താഴെ അമേഠിയിൽ രാഹുൽ ഗാന്ധി പിന്നിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് മുന്നിൽ ,തിരുവനന്തപുരത്ത് ശശി തരൂർ മുന്നിൽ കുമ്മനം രണ്ടാം സ്ഥാനത്ത് ,മണ്ഡ്യയിൽ സുമലത പിന്നിൽ കുമാരസ്വാമിയുടെ മകൻ നിഖിൽ മുന്നിൽ,തുമുകുരു ദേവഗൗഡ ബിജെപിയുടെ ബസവരാജു മുന്നിൽ.. വോട്ടെണ്ണൽ തുടരുന്നു. Karnataka :Total.28,BJP-19,INC-03,JDS-03 Kerala:Total.20,LDF-7,UDF-08,NDA-01,India:Total.543,NDA-208,UPA-71,Others-32 Time :08:53
Read Moreറായ്ബറേലിയിൽ സോണിയാ ഗാന്ധി മുന്നിൽ,മണ്ഡ്യയിൽ സുമലത മുന്നിൽ, കലബുറഗിയിൽ മല്ലികാർജുൻ ഖർഗെ പിന്നിൽ,സദാനന്ദ ഗൗഡ മുന്നിൽ.
ബെംഗളൂരു : ആദ്യ ഫല സൂചനകൾ ഇങ്ങനെയാണ് . റായ്ബറേലിയിൽ സോണിയാ ഗാന്ധി മുന്നിൽ,മണ്ഡ്യയിലെ ഫലം മാറി മറിഞ്ഞു കൊണ്ടിരിക്കുകയാണ് , കലബുറഗിയിൽ മല്ലികാർജുൻ ഖർഗെ പിന്നിൽ,സദാനന്ദ ഗൗഡ മുന്നിൽ.
Read Moreകണ്ടക്ടർമാർ ടിക്കറ്റ് നൽകുന്നില്ലെന്ന് പരാതി; ടിക്കറ്റ് പരിശോധന കർശനമാക്കി ബി.എം.ടി.സി.
ബെംഗളൂരു : കുറഞ്ഞ ദൂരത്തേക്ക് കണ്ടക്ടർമാർ ടിക്കറ്റ് നൽകുന്നില്ല എന്ന പരാതിയെ തുടർന്ന് ബി.എം.ടി.സി ടിക്കറ്റ് പരിശോധന കർശനമാക്കി. സാരഥി പട്രോളിംഗ് ഇന്സ്പെക്ടർമാരുടെ നേതൃത്വത്തിലാണ് ബസുകൾ കയറിയുള്ള മിന്നൽ പരിശോധന തുടരുന്നത്. ഇലക്ട്രോണിക് ടിക്കറ്റിംഗ് യന്ത്രം വ്യാപകമാക്കിയതോടെ കുറഞ്ഞ ദൂരത്തേക്ക് കണ്ടക്ടർമാർ ടിക്കറ്റ് നൽകുന്നില്ല എന്നാണ് പരാതി. ടിക്കറ്റ് ചോദിച്ചാൽ യന്ത്രം തകരാറിലാണെന്ന മറുപടിയും.
Read Moreസ്വകാര്യ ബസുകളെ വെല്ലുന്ന 3500 കിടിലൻ ആഡംബര ബസുകൾ വാങ്ങാൻ തയ്യാറായി കെ.എസ്.ആർ.ടി.സി.
ബെംഗളൂരു :ദക്ഷിണേന്ത്യയിലെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് കൂടുതൽ സർവ്വീസ് തുടങ്ങാൻ കർണാടക ആർ ടി സി 3500 ബസുകൾ വാങ്ങും. സ്വകാര്യ ബസുകളോട് കിടപിടിക്കുന്ന രീതിയിലുള്ള ആകർഷകമായ രൂപകൽപ്പനയായിരിക്കും ബസുകളുടേതെന്ന് ഗതാഗത മന്ത്രി ഡി.സി. തമ്മണ്ണ പറഞ്ഞു. മൾട്ടി ആക്സിൽ സ്ലീപ്പർ ബസുകൾ രണ്ടാഴ്ച മുൻപ് കർണാടക ആർ ടി സി പുറത്തിറക്കിയിരുന്നു, ഇത്തരം ബസുകൾ സ്വന്തമാക്കുന്ന ആദ്യത്തെ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ആയി മാറി കർണാടക ആർ ടി സി.
Read More‘ബാന്‍ ഇവിഎം, ബ്രിങ് ബാക്ക് ബാലറ്റ്’ ക്യാംപയിനുമായി സൈബര്‍ ലോകം
‘ബാന്‍ ഇവിഎം, ബ്രിങ് ബാക്ക് ബാലറ്റ്’ ക്യാംപയിനുമായി സൈബര്‍ ലോകം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വോട്ടിങ് യന്ത്രത്തിനെതിരെ പൊരിഞ്ഞ പോരാട്ടം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്തവര്‍ക്കു നന്ദിപറഞ്ഞുകൊണ്ടുള്ള പോസ്റ്റിനു കീഴെയാണ് ഏറ്റവും കൂടുതല്‍ കമന്റുകള്‍. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപേക്ഷിക്കണമെന്നും ബാലറ്റിലേക്കു തിരിച്ചുപോകണമെന്നും ആവശ്യപ്പെടുന്ന കമന്റുകള്‍ ആവര്‍ത്തിച്ച് പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. കമ്മിഷന്റെ വെബ്‌സൈറ്റില്‍ കമന്റിടാനുള്ള നിര്‍ദേശവും പോസ്റ്റിന്റെ ലിങ്കും സിപിഎം സൈബര്‍ ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിക്കുന്നുണ്ട്. അതേസമയം ഇവിഎം മതിയെന്ന കമന്റുമായി ‘കാവിപ്പട’ ഗ്രൂപ്പുകളും രംഗത്തിറങ്ങിയിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമാണെന്നും ബൂത്ത് പിടിത്തം…
Read Moreവോട്ടിംഗ് മെഷീനുകളിലെ തിരിമറി ആരോപണം; ആശങ്ക അറിയിച്ച് പ്രണബ് മുഖര്‍ജി
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ വോട്ടിംഗ് മെഷീനുകളിലെ തിരിമറിയെക്കുറിച്ചുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതില്‍ ആശങ്ക അറിയിച്ച് മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജി. വോട്ടിംഗ് മെഷീനില്‍ തിരിമറി നടക്കുക എന്നതിനര്‍ത്ഥം ജനവിധിയെ തന്നെ തിരുത്തുക എന്നതാണെന്ന് പ്രണബ് മുഖര്‍ജിയുടേതായി പുറത്തു വന്ന വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. Please read my statement below.#CitizenMukherjee pic.twitter.com/UFXkbv06Ol — Pranab Mukherjee (@CitiznMukherjee) May 21, 2019 വോട്ടിംഗ് മെഷീനുകളുടെ സംരക്ഷണം തിരഞ്ഞെടുപ്പ് നടത്തിപ്പ് ചുമതലയുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവാദിത്തമാണ്. ഭരണഘടനാ സ്ഥാപനം എന്ന നിലയില്‍ സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കേണ്ടതിന്‍റെ ബാധ്യത…
Read Moreഅങ്ങനെ അതും പൊളിഞ്ഞു!തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഒരു ലോറി നിറയെ വോട്ടിംഗ് മെഷീന്‍ കൊണ്ട് പോയി എന്നാ പേരില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ പിന്നിലെ യഥാര്‍ത്ഥ്യം ഇതാണ്.
അങ്ങനെ തെരഞ്ഞെടുപ്പു കഴിഞ്ഞു,വോട്ട് എണ്ണുന്നതിന് ഒരു ദിവസം മാത്രമേ ബാക്കിയുള്ളൂ,ജയിക്കും എന്ന് പ്രതീക്ഷ ഉള്ളവര്‍ ആത്മ വിശ്വാസം പ്രകടിപ്പിക്കുന്നു.തോല്‍ക്കും എന്ന് ഉറപ്പുള്ളവര്‍ എന്നത്തേയും പോലെ നുണക്കഥകളുമായി തെരഞ്ഞെടുപ്പിനോട് ഉള്ള വിശ്വാസം പോലും ഇല്ലാതെ ആകുന്ന വിധത്തില്‍ ഉള്ള പ്രചാരണങ്ങളും ആരംഭിച്ചു കഴിഞ്ഞു. ഇന്നലെ സമൂഹ മാധ്യമങ്ങളില്‍ പരക്കെ പ്രചരിച്ചു കൊണ്ടിരുന്നത് ബീഹാറിലെ സരന്‍ ,മഹാരാജ് ഗന്ജ് എന്നീ സ്ഥലങ്ങളില്‍ ഒരു ലോറി നിറയെ വോട്ടിംഗ് യന്ത്രങ്ങള്‍ കണ്ടു,അത് വോട്ടെടുപ്പ് കഴിഞ്ഞു മറ്റു യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ്ങ് റൂമിലേക്ക് കയറ്റാന്‍ ശ്രമിക്കുകയായിരുന്നു.ആര്‍ ജെ ഡി -കോണ്‍ഗ്രസ്…
Read More