അമേഠിയിൽ രാഹുൽ ഗാന്ധി പിന്നിൽ,തിരുവനന്തപുരത്ത് ശശി തരൂർ മുന്നിൽ,മണ്ഡ്യയിൽ സുമലത പിന്നിൽ,തുമുകുരു ദേവഗൗഡ പിന്നിൽ.. വോട്ടെണ്ണൽ തുടരുന്നു.

ബെംഗളൂരു :ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വിവരങ്ങൾ താഴെ

അമേഠിയിൽ രാഹുൽ ഗാന്ധി  പിന്നിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് മുന്നിൽ ,തിരുവനന്തപുരത്ത് ശശി തരൂർ മുന്നിൽ കുമ്മനം രണ്ടാം സ്ഥാനത്ത് ,മണ്ഡ്യയിൽ സുമലത പിന്നിൽ കുമാരസ്വാമിയുടെ മകൻ നിഖിൽ മുന്നിൽ,തുമുകുരു ദേവഗൗഡ ബിജെപിയുടെ ബസവരാജു മുന്നിൽ.. വോട്ടെണ്ണൽ തുടരുന്നു.

  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ

Karnataka :Total.28,BJP-19,INC-03,JDS-03
Kerala:Total.20,LDF-7,UDF-08,NDA-01,India:Total.543,NDA-208,UPA-71,Others-32

Time :08:53

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈജിപുര മേല്‍പാലം കടമ്പകള്‍ മറികടന്ന് ലക്ഷ്യത്തിലേക്ക്; അവസാനിക്കുന്നത് 9 വര്‍ഷത്തെ കാത്തിരിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts