വീണ്ടും മോദി തരംഗം;ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം;എന്‍.ഡി.എ യുടെ ലീഡ് നില 300 കടന്നു;നില മെച്ചപ്പെടുത്തി കോണ്‍ഗ്രസ്‌;കര്‍ണാടകയില്‍ ബി ജെ പി;കേരളത്തില്‍ യു.ഡി.എഫ് തരംഗം;നിരാശപ്പെടുത്തി എല്‍.ഡി.എഫ്.

ബിജെപിക്ക് തനിക്ക് ഭൂരിപക്ഷം ലഭിക്കാനും സാധ്യത നല്‍കുന്ന ഫലസൂചനകള്‍ പുറത്തുവരുന്നു. ഏറ്റവുമൊടുവിലെ കണക്കുകള്‍ ഇങ്ങനെ
എന്‍ഡിഎ    : 319
യുപിഎ         : 110
എസ്.പി +    : 22
മറ്റുള്ളവര്‍    : 82

വയനാട്ടിൽ രാഹുല്‍ ഗാന്ധിയുടെ ലീഡ് 78,582 കടന്നു. അമേഠിയിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലും രാഹുലിന് മേൽക്കൈ.

കര്‍ണാടകയില്‍ ബി ജെ പി ക്ക് മേല്‍ക്കൈ .

ബി ജെ പി :23

കോണ്‍ഗ്രസ്‌ :03

  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു

ജെ ഡി എസ് :01

മറ്റുള്ളവര്‍ :01 (സുമലത ബി ജെ പി പിന്തുണയോടെ ).

ദേശീയ തലത്തില്‍ ആകെ നാല് സീറ്റുകളില്‍ മാത്രം സിപിഎം ലീഡ് ചെയ്യുന്നു. ബംഗാളില്‍ ഒരിടത്തും ലീഡില്ല. പശ്ചിമബംഗാളില്‍ ബിജെപി വന്‍ നേട്ടമുണ്ടാക്കിയപ്പോള്‍ സിപിഎമ്മിന് ഒരു സീറ്റില്‍ പോലും ലീഡില്ല. നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 245 സീറ്റുകളിലും എന്‍ഡിഎ 16 സീറ്റുകളും യുപിഎ രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു.

കേരളം

യു ഡി എഫ് :18

എല്‍ ഡി എഫ് : 02

  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ

എന്‍ ഡി എ : 00

സംസ്ഥാനത്ത് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനാവാതെ ബിജെപി. നിലവില്‍ തിരുവനന്തപുരത്ത് മാത്രമാണ് രണ്ടാം സ്ഥാനത്ത് നിലനില്‍ക്കുന്നത്. ഇവിടെ കുമ്മനം രാജശേഖരനേക്കാള്‍ 13,016 വോട്ടുകള്‍ക്ക് മുന്നിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. നേരത്തെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന പത്തനംതിട്ടയില്‍ ഇപ്പോള്‍ കെ സുരേന്ദ്രന്‍ മൂന്നാമതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം
[masterslider id="10"]

Related posts