സ്വകാര്യ ബസുകളെ വെല്ലുന്ന 3500 കിടിലൻ ആഡംബര ബസുകൾ വാങ്ങാൻ തയ്യാറായി കെ.എസ്.ആർ.ടി.സി.

ബെംഗളൂരു :ദക്ഷിണേന്ത്യയിലെ  വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് കൂടുതൽ സർവ്വീസ് തുടങ്ങാൻ കർണാടക ആർ ടി സി 3500 ബസുകൾ വാങ്ങും.

സ്വകാര്യ ബസുകളോട് കിടപിടിക്കുന്ന രീതിയിലുള്ള ആകർഷകമായ രൂപകൽപ്പനയായിരിക്കും ബസുകളുടേതെന്ന് ഗതാഗത മന്ത്രി ഡി.സി. തമ്മണ്ണ പറഞ്ഞു.

  ബെംഗളൂരു നിവാസികളേ, ശ്രദ്ധിക്കുക; നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം; ഇതര വഴികൾ ഇങ്ങനെ

മൾട്ടി ആക്സിൽ സ്ലീപ്പർ ബസുകൾ രണ്ടാഴ്ച മുൻപ് കർണാടക ആർ ടി സി പുറത്തിറക്കിയിരുന്നു, ഇത്തരം ബസുകൾ സ്വന്തമാക്കുന്ന ആദ്യത്തെ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ആയി മാറി കർണാടക ആർ ടി സി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ മാലിന്യത്തിന് തീയിട്ടു: അഞ്ച് പശുക്കൾ വെന്തുമരിച്ചു, കടകൾ കത്തിനശിച്ചു; ഒരാൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us