കണ്ടക്ടർമാർ ടിക്കറ്റ് നൽകുന്നില്ലെന്ന് പരാതി; ടിക്കറ്റ് പരിശോധന കർശനമാക്കി ബി.എം.ടി.സി.

ബെംഗളൂരു : കുറഞ്ഞ ദൂരത്തേക്ക് കണ്ടക്ടർമാർ ടിക്കറ്റ് നൽകുന്നില്ല എന്ന പരാതിയെ തുടർന്ന് ബി.എം.ടി.സി ടിക്കറ്റ് പരിശോധന കർശനമാക്കി.

സാരഥി പട്രോളിംഗ് ഇന്സ്പെക്ടർമാരുടെ നേതൃത്വത്തിലാണ് ബസുകൾ കയറിയുള്ള മിന്നൽ പരിശോധന തുടരുന്നത്.

ഇലക്ട്രോണിക് ടിക്കറ്റിംഗ് യന്ത്രം വ്യാപകമാക്കിയതോടെ കുറഞ്ഞ ദൂരത്തേക്ക് കണ്ടക്ടർമാർ ടിക്കറ്റ് നൽകുന്നില്ല എന്നാണ് പരാതി.

  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു

ടിക്കറ്റ് ചോദിച്ചാൽ യന്ത്രം തകരാറിലാണെന്ന മറുപടിയും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts