ഒപ്പത്തിനൊപ്പം പൊരുതിയ ഓസ്ട്രേലിയയെ മുൻ ചാമ്പ്യന്മാരായ ഫ്രാൻസ് കീഴടക്കി.

ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സി മത്സരത്തില്‍ ഫ്രാന്‍സ് 2-1ന് ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു. ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. 58ാം മിനിറ്റില്‍ അന്റോണിയോ ഗ്രീസ്മാനാണ് ഫ്രാന്‍സിനു വേണ്ടി ആദ്യ ഗോള്‍ നേടിയത്. വെര്‍ച്വര്‍ അസിസ്റ്റന്റ് റഫറി സംവിധാനത്തിലൂടെ ലോകകപ്പില്‍ നേടുന്ന ആദ്യത്തെ പെനല്‍റ്റി ഗോള്‍ കൂടിയായിരുന്നു ഇത്.

  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും

ഒഴിഞ്ഞ ഒന്നാം പകുതിക്കുശേഷം അമ്പത്തിരണ്ടാം മിനിറ്റിൽ ഗ്രീസ്മന്റെ പെനാൽറ്റിയിലൂടെ ഫ്രാൻസാണ് ആദ്യം മുന്നിലെത്തിയത്. വീഡിയോയുടെ സഹായത്തോടെയാണ് റഫറി പെനാൽറ്റി വിധിച്ചത്. ഏറെ വൈകിയില്ല അറുപത്തിരണ്ടാം മിനിറ്റിൽ പെനാൽറ്റിയിലൂടെ തന്നെ ഓസ്ട്രേലിയ തിരിച്ചടിച്ചു. ജെഡിനാക്കിന്റേതായിരുന്നു ഷോട്ട്. എൺപത്തിയൊന്നാം മിനിറ്റിൽ പോൾ പോഗ്ബ സമർഥമായി ഒരു ലോബ് വലയിലെത്തിച്ച് ലീഡ് നേടിയതോടെ ഫ്രാന്‍സ് വിജയം ഉറപ്പിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts