നമ്മമെട്രോയുടെ മറ്റൊരു തൂണിന് കൂടി തകരാറ് ?

ബെംഗളൂരു : ഇന്ദിരാ നഗറിലെ മെട്രോയുടെ തൂണിൽ തകരാറ് സംഭവിച്ചതായി തൊഴിലാളി സംഘടനകൾ ആരോപിച്ചു, ഇതിനാലാണ് പർപ്പിൾ ലൈനിൽ ബയപ്പനഹള്ളി -എം ജി റോഡ് റീച്ചിൽ സർവ്വീസ് നിർത്തിവച്ച് അറ്റകുറ്റപ്പണികൾ നടത്തുന്നതെന്ന് അവർ അറിയിച്ചു.

വാർഷിക അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് സർവ്വീസ് താൽക്കാലികമായി നിർത്തിവക്കുന്നത് എന്ന് ബി.എം.ആർ.സി.എൽ വിശദീകരിച്ചു.

  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം

ഇന്ദിരാ നഗർ സ്റ്റേഷന് സമീപത്ത് തൂണിൽ സ്ഥാപിച്ച ബയറിംങ്ങിന് കേടുപാടുകൾ സംഭവിച്ചത് ബി.എം.ആർ.സി.എൽ മറച്ചു വക്കുകയാണെന്ന് എംപ്ലോയീസ് യൂണിയൻ ആരോപിച്ചു.

2018 ഡിസംബറിൽ ട്രിനിറ്റി മെട്രോ സ്റ്റേഷന് സമീപത്തുള്ള തൂണിൽ വിള്ളൽ കണ്ടെത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts