കാത്തിരുന്ന വിധി!മോശം റോഡുകൾ മൂലം അപകടത്തിൽ പെടുന്നവർക്ക് നഗരസഭ നഷ്ടപരിഹാരം നൽകണം: ഹൈക്കോടതി.

ബെംഗളൂരു : റോഡുകളുടെ മോശം അവസ്ഥ കാരണം അപകടത്തിൽ പെടുന്നവർക്ക് ബെംഗളൂരു മഹാനഗര സഭ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതിയുടെ വിധി.

സഞ്ചാരയോഗ്യമായ ഹായ് നടപ്പാതകളും റോഡുകളും ജനങ്ങളുടെ അവകാശമാണ്.

നികുതിയടയ്ക്കുന്ന ജനങ്ങൾ റോഡുകളിൽ അപകട ഭീഷണി നേരിടുകയാണ്.

റോഡിൽ കുഴികൾ ഇല്ലെന്ന് ഉറപ്പാക്കേണ്ടത് നിയമപരമായും ഭരണഘടനാപരമായും നഗരസഭയുടെ ബാധ്യതയാണെന്നും ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.

  മഴയിൽ മുങ്ങി ബെംഗളൂരു ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്, ദുരിതത്തിലായി ജനജീവിതം

കോറമംഗല സ്വദേശി വിജയ് മേനോനും മറ്റു മൂന്നുപേരും നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ഇടക്കാല വിധി.

റോഡിനെ കുറിച്ച് പരാതി നൽകാനും സ്വീകരിച്ച നടപടികൾ അറിയിക്കാരും മൊബൈൽ ആപ്പ് സംവിധാനമുണ്ടാകണം എന്ന് നിർദ്ദേശിച്ചു .

രണ്ടുവർഷത്തിനിടയിയിൽ ബൈക്ക് മറിഞ്ഞ് 10 പേർ ആണ് മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴയിൽ മുങ്ങി ബെംഗളൂരു നഗരം; മെട്രോ സർവീസ് തടസ്സപ്പെട്ടു; അണ്ടർപാസ് അടച്ചു; സംസ്ഥാനത്ത് വരും ദിവസങ്ങളിലും ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം; തെരുവുകളിൽനിന്ന് നീക്കണമെന്ന് സുപ്രീം കോടതി
[masterslider id="10"]

Related posts