മലയാളി യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു.

ബെംഗളൂരു : നെലഗദരനഹള്ളി ഗംഗാ സ്കൂളിന്‌ സമീപം താമസിക്കുന്ന കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി ഷെറിൻ ഫിലിപ്പ (36)കെട്ടിടത്തിൽ നിന്ന്‌ വീണു മരിച്ചു .

സെന്റ് തോമസ് ടൗണിലെ പള്ളിയോട് ചേർന്നുള്ള കംപ്യൂട്ടർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന്റെ മേൽക്കൂരയിൽ ഷീറ്റ് പാകുന്നതിനിടയിലാണ് അപകടം സംഭവിച്ചത് .

  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത

മൃതദേഹം ശിവാജി നഗറിലെ ബോറിംഗ് ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്‌.

ഭാര്യ നിവ്യ,മക്കൾ ഒലിവിയ,ഏയ്ഞ്ചൽ .പോസ്റ്റ്മോർട്ടംനാളെ നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts