നമ്മ മെട്രോ നിർമാണ ജോലികളെ തുടർന്നുണ്ടാകുന്ന മലിനീകരണം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുമെന്നു ബിഎംആർസിഎൽ ന്റെ ഉറപ്പ്.

ബെംഗളൂരു : നമ്മ മെട്രോ നിർമാണ ജോലികളെ തുടർന്നുണ്ടാകുന്ന മലിനീകരണം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുമെന്നു ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ(ബിഎംആർസിഎൽ). മലിനീകരണ തോത് നിരീക്ഷിക്കുന്നതിനായി ബിഎംആർസിഎല്ലും കരാറുകാരും പ്രത്യേക സമിതി രൂപീകരിക്കും.

പരിസ്ഥിതി ആഘാതം കഴിവതും കുറച്ചുകൊണ്ടായിരിക്കും നിർമാണം. വൈറ്റ്ഫീൽഡിൽ മെട്രോ നിർമാണത്തെ തുടർന്നുണ്ടായ വായു മലിനീകരണത്തിനെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അവസാന മെട്രോ റേക്കും എത്തി; ബെംഗളൂരു യെല്ലോ ലൈനിൽ ഇനി കാത്തിരിപ്പ് സമയം 4-5 മിനിറ്റായി കുറയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം
[masterslider id="10"]

Related posts