ബെംഗളൂരു : കേരള സമാജം ദൂരമാണിനഗറിന്റെ വിദ്യാഭ്യാസ സ്ഥാപനമായ ജൂബിലീ സ്കൂൾ എസ് എസ് എല്‍ സി പരീക്ഷയിൽ തിളക്കമാർന്ന വിജയം നിലനിർത്തി .ദൂരവാണിനഗറിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളില്‍ ഒന്നായ ജൂബിലീ സ്കൂൾ ഈ വർഷം 99.1% വിജയമാണ് കരസ്ഥമാക്കിയത് ,പരീക്ഷ എഴുതിയ 115 വിദ്യാർത്ഥികളിൽ 114 പേരും വിജയിച്ചു .
ഉയർന്ന മാർക്ക് കരസ്ഥമാക്കിയവർ ,ഭരത് എസ്സ്. (616) ,അനൂഷാ അശോക് പാട്ടീൽ (607) റാണാ പ്രതാപ് (605) ,ഹർഷിത (603) .കൂടാതെ 17 വിദ്യാർത്ഥികൾ A+ നേടി വിജയത്തിന് തിളക്കം കൂട്ടി .
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.