ഹൈവേയിൽ സ്വകാര്യ ബസിന്റെ അശ്രദ്ധമായ ഡ്രൈവിങ്ു; നടപടിയെടുക്കണമെന്ന് നെറ്റിസണ്‍സ്

ബെംഗളൂരു്: പൂനെ – ബെംഗളൂരു ദേശീയപാതയില്‍ കോട്ടൂരിന് സമീപം ബെലഗാവിയില്‍ നിന്ന് ധാര്‍വാഡിലേക്ക് വരികയായിരുന്ന ബസ്, രജിസ്‌ട്രേഷന്‍ പ്ലേറ്റില്ലാതെ അമിതവേഗത്തില്‍ ഓടിച്ചതായി പരാതി.

ബസ് ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിംഗ് കാറിനു പിന്നിലുണ്ടായിരുന്ന ചിലര്‍ പകര്‍ത്തി, സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

  കര്‍ണാടക അതിര്‍ത്തി അടച്ചു

ബസ് ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയെയും (NHAI) കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെയും ടാഗ് ചെയ്ത പോസ്റ്റിന് നിരവധി നെറ്റിസണ്‍മാരാണ് മറുപടി നല്‍കിയത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആകാശത്ത് വീണ്ടും അഭ്യാസക്കടൽ; അഭ്യൂഹങ്ങൾക്ക് വിരാമം, എയ്റോ ഇന്ത്യയുടെ 16-ാം പതിപ്പ് ബെംഗളൂരുവിൽ തന്നെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts