റിപ്പബ്ലിക് ദിന ബോക്സിങ് ചാമ്പ്യൻ ഷിപ് ; സ്വർണ മെഡൽ കരസ്ഥമാക്കി മലയാളി താരം 

ബെംഗളൂരു:റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന കർണ്ണാടക സ്റ്റേറ്റ് 2025 -2026 ബോക്സിങ് ചാമ്പ്യൻ ഷിപ് 63 – 66 കിലോ വിഭാഗത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി ഒരു മലയാളി താരം കൂടി.

ബെംഗളൂരുവിലെ ബേഗുർ മൈലസാന്ദ്രയിൽ താമസിക്കുന്ന ശ്രീരാഗ് ക്രൈസ്റ്റ് അക്കാദമി +1 വിദ്യാർത്ഥി ആണ്.

  പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

ചെട്ടികുളങ്ങര കൈതവടക്ക് ശ്രീരാഗത്തിൽ (ആരിശ്ശേരിൽ) ശിവപ്രസാദിന്റ മകൻ ശ്രീരാഗ് ശിവൻ ആണ് സ്വർണ്ണ മെഡൽ നേടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts