പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബാഡ്മിന്റൻ പരിശീലകൻ അറസ്റ്റിൽ 

ബെംഗളൂരു: പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബാഡ്മിന്റൻ പരിശീലകൻ പിടിയില്‍.

തമിഴ്നാട് സ്വദേശി ബാലാജി സുരേഷ് (27) ആണ് അറസ്റ്റിലായത്.

2 വർഷമായി ബാലാജിയുടെ കീഴില്‍ പരിശീലനം നടത്തുന്ന പെണ്‍കുട്ടിയെ വീട്ടില്‍വെച്ച്‌ പലതവണ പീഡിപ്പിച്ചെന്നാണ് മൊഴി.

കൂടാതെ പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തി അവരുടെ അമ്മൂമ്മയ്ക്ക് അയച്ച്‌ കൊടുത്തെന്നും പരാതിയിലുണ്ട്.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

മറ്റു ചില കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങളും ഇയാളുടെ ഫോണില്‍ നിന്ന് കണ്ടെടുത്തതായി ഹുളിമാവ് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: പ്രതി കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പോലീസിനെതിരെ കർശന നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts