കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തെ റെയിൽവേയ്ക്ക് അനുവദിച്ചത് 7524 കോടി

ബെംഗളൂരു: കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തെ റെയിൽവേ വികസനത്തിന് അനുവദിച്ചത് 7524 കോടി രൂപ.

ഇതിൽ 7329 കോടി രൂപ ദക്ഷിണ പശ്ചിമ റെയിൽവേക്കാണ് അനുവദിച്ചത്.

പുതിയ പാതകൾക്കായി 2286 കോടിയും പാത ഇരട്ടിപ്പിക്കലിന് 1531 കോടിയും അടിസ്ഥാന സൗകര്യ വികസനത്തിന് 987 കോടിയുമാണ് വകയിരുത്തിയത്.

  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു

അമൃത് ഭാരത് പദ്ധതി പ്രകാരം സംസ്ഥാനththe48 സ്റ്റേഷനുകൾ നവീകരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജിത് ദീപ്കെ ബോസ്റ്റണിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts