നഗരത്തിലെ ലക്ഷ്വറി കാർ ബ്രോക്കർമാർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ നിരവധി കാർ ഉടമകളുടെ ഹൈ എൻഡ് വാഹനങ്ങൾ വിറ്റ് കൊടുക്കാമെന്ന ഉറപ്പിൽ ആ വാഹനങ്ങൾ വിറ്റതിനു ശേഷം ഉടമകൾക്ക് പണം നൽകിയില്ലെന്നാരോപിച്ച് വാഹന ഉടമകൾ കൊടുത്ത കേസിൽ മൂന്ന് പേരെ ബെംഗളൂരു സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.

ഇവരുടെ പക്കൽ നിന്ന് 19 ഹൈ എൻഡ് കാറുകളും പിടിച്ചെടുത്തു. കാർ ഏജന്റുമാരായ മൂവരും ലക്ഷ്വറി വാഹനങ്ങൾ നല്ല വിലയ്ക്ക് വിറ്റ് കൊടുക്കാമെന്ന് ഉടമകളെ വിശ്വസിപ്പിച്ചു ഒടുവിൽ വാഹനങ്ങൾ വിറ്റ ശേഷം പണം നൽകില്ലെന്നും പോലീസ് പറഞ്ഞു.

  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ

ഉടമകൾ ഇതേ കുറിച്ച് അന്വേഷിക്കുമ്പോൾ വ്യെക്തമായ മറുപടി ഇല്ലെന്നും ചില സമയത്തു ഭീഷണി പെടുത്തിയതയുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്യുകയും ഇവരുടെ കൈവശമുണ്ടായിരുന്ന വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതെന്ന് പോലീസ് അധികൃതർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണം വരാൻ 2 മാസം; ബെംഗളൂരു മലയാളികൾ ഇപ്പഴേ 'വഴിയിൽ'; മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു, പല ട്രെയിനുകളിലും ഇനി 'റിഗ്രറ്റ്'! റിസർവേഷൻ നില അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
[masterslider id="10"]

Related posts