നഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും.

ബെംഗളൂരു: ബെസ്‌കോം അറ്റകുറ്റപ്പണികൾ കാരണം ഇന്ന് രാവിലെ 11 മുതൽ ഉച്ചക്ക് ഒരു മണി വരെ നഗരത്തിലെ പ്രധാന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഉണ്ടാകില്ല.

കോറമംഗല അഞ്ചാമത്തേയും ആറാമത്തെയും ഏഴാമത്തെയും ബ്ലോക്കുകൾ, മാഡിവാള , വെങ്കിടേശ്വര ലേയൗട്ട്, സെന്റ് ജോൺസ് ഹോസ്പിറ്റൽ, സെന്റ് ജോൺസ് സ്റ്റാഫ് ക്വാർട്ടേഴ്സ്, അഡുഗോഡി, മാരുതിനഗർ, 100 ഫീറ്റ് റിംഗ് റോഡ്, ഒറാക്കിൾ, കെ.എച്ച്.ബി കോളനി അഞ്ചാം ബ്ലോക്ക്, ഇൻഡസ്ട്രിയൽ ലേയൗട്ട്, മൈക്കോ ലേയൗട്ട്, ഭുവനപ്പ ലേയൗട്ട്, കൃഷ്ണ നഗർ ഇൻഡസ്ട്രിയൽ ലേയൗട്ട്, ഓൾഡ് മഡിവാള, സിദ്ധാർത്ഥ കോളനി എന്നീപ്രദേശങ്ങളിൽ വൈദ്യതി മുടങ്ങും എന്ന് ബെസ്‌കോം അധികൃതർ അറിയിച്ചു.

  ജയനഗറിൽ തീരാത്ത 'വൈറ്റ് ടോപ്പിങ്' ദുരിതം; ആറുമാസം പറഞ്ഞിട്ട് ഒരു വർഷമായി, കച്ചവടം പകുതിയായി കുറഞ്ഞെന്ന് വ്യാപാരികൾ

http://h4k.d79.myftpupload.com/archives/69149

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിറന്നാൾ ദിനത്തിൽ വിദ്യാർത്ഥിനി ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us