ബെംഗളൂരു: ബെസ്‌കോം അറ്റകുറ്റപ്പണികൾ കാരണം ഇന്ന് രാവിലെ 11 മുതൽ ഉച്ചക്ക് ഒരു മണി വരെ നഗരത്തിലെ പ്രധാന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഉണ്ടാകില്ല. കോറമംഗല അഞ്ചാമത്തേയും ആറാമത്തെയും ഏഴാമത്തെയും ബ്ലോക്കുകൾ, മാഡിവാള , വെങ്കിടേശ്വര ലേയൗട്ട്, സെന്റ് ജോൺസ് ഹോസ്പിറ്റൽ, സെന്റ് ജോൺസ് സ്റ്റാഫ് ക്വാർട്ടേഴ്സ്, അഡുഗോഡി, മാരുതിനഗർ, 100 ഫീറ്റ് റിംഗ് റോഡ്, ഒറാക്കിൾ, കെ.എച്ച്.ബി കോളനി അഞ്ചാം ബ്ലോക്ക്, ഇൻഡസ്ട്രിയൽ ലേയൗട്ട്, മൈക്കോ ലേയൗട്ട്, ഭുവനപ്പ ലേയൗട്ട്, കൃഷ്ണ നഗർ ഇൻഡസ്ട്രിയൽ ലേയൗട്ട്, ഓൾഡ് മഡിവാള, സിദ്ധാർത്ഥ കോളനി എന്നീപ്രദേശങ്ങളിൽ…
Read More