ബെംഗളൂരു: നഗരത്തിലെ ചില സ്ഥലങ്ങളിൽ സെപ്റ്റംബർ 16 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) ആണ് ഈ വിവരം അറിയിച്ചത്. നഗരത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള രാജരാജേശ്വരി നഗർ (ആർ.ആർ നഗർ), രാജാജിനഗർ, കെംഗേരി സബ് സ്റ്റേഷനുകൾക്ക് കീഴിൽ വരുന്ന പ്രദേശങ്ങളിൽ ബെസ്കോം ഏറ്റെടുത്ത അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും. ആർആർ നഗറിലെ വൈദ്യുതി വിതരണം തടസ്സപ്പെടുന്ന പ്രദേശങ്ങൾ; കെ.ജി.എൻ കല്യാൺ മണ്ഡപത്തിന് എതിരായ ടിംബർയാർഡ് ലേയൗട്ട്, ബി.എം.ടി.സി ഡിപ്പോ വാട്ടർ…
Read MoreTag: Power Failure
നഗരത്തിൽ വൈദ്യുതി മുടങ്ങും..
ബെംഗളൂരു: അറ്റകുറ്റപ്പണികളും മറ്റ് അടിയന്തിര ജോലികളും നടക്കുന്നതിനാൽ 220/66/11-kV യരണ്ടഹള്ളി സബ് സ്റ്റേഷനിൽ നിന്ന് സർവീസ് നടത്തുന്ന പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അധികൃതർ അറിയിച്ചു. കച്ചനായകനഹള്ളി, ജിഗനി ലിങ്ക് റോഡ്, ബൊമ്മസന്ദ്ര, ബൊമ്മസാന്ദ്ര ഇൻഡസ്ട്രിയൽ ഏരിയയുടെ ഇരുവശവും, ഫേസ് 1, 2, ഡി-മാർട്ടിന് പിറകുവശം, എ.സി.സി റോഡ്, സുപ്രജിത്ത് റോഡ്, എസ്.എൽ.എൻ നഗർ, ഇൻഫോസിസ് കോളനി, യരണ്ടഹള്ളി, ആർ.കെ. ടൗൺഷിപ്പ്, ശ്രീരാമപുര ഗ്രാമം എന്നിവിടങ്ങളിലായിരിക്കും വൈദ്യതി മുടങ്ങുക.
Read Moreനഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യതി മുടങ്ങും
ബെംഗളൂരു: ബന്നാർഘട്ട റോഡിലെ നിലവിലുള്ള അറ്റകുറ്റപ്പണികൾ കാരണം ഇന്ന് രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ നഗരത്തിലെ ചില ഭാഗങ്ങളിൽ വൈദ്യുതി വിതരണത്തിൽ തടസ്സമുണ്ടാകുമെന്ന് ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) അറിയിച്ചു. ഗൊല്ലഹള്ളി, ജല്ലി മെഷീൻ, കൽക്കെരെ, ലക്ഷ്മിപുര, സകലവര, ഹുള്ളഹള്ളി, ചിന്നപ്പന പാല്യ, സികെ പാല്യ, പിഎസ്പിബി സ്കൂൾ, തുലിപ് ഗേറ്റ്, ഹുള്ളുകസവനഹള്ളി വില്ലേജ് എന്നീ സ്ഥലങ്ങളിൽ വൈദ്യതി തടസം നേരിടുമെന്ന് ബെസ്കോം അധികൃതർ അറിയിച്ചു. കൂടാതെ ഡൊമ്മസാന്ദ്രയിലെ അറ്റകുറ്റപ്പണികൾ കാരണം നാളെയും മറ്റന്നാളും രാവിലെ…
Read Moreനഗരത്തിൽ ചിലയിടങ്ങളിൽ ഇന്ന് വൈകിട്ട് 6.30 വരെ വൈദ്യതി മുടങ്ങും
ബെംഗളൂരു: ജയനഗർ സബ് ഡിവിഷന്റെ പരിധിയിൽ വരുന്ന മേഖലകളിൽ ചിലയിടങ്ങളിൽ ഇന്ന് വൈകുന്നേരം 6.30 വരെ വൈദ്യുതി വിതരണം മുടങ്ങുമെന്ന് ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) അറിയിച്ചു. ബാധിച്ച പ്രദേശങ്ങൾ ഇവയാണ്: എസ് 2 ഉപവിഭാഗം: ബിഎംടിസി, സുധാം നഗർ, സിദ്ധയ്യ റോഡ് രാവിലെ 10 മുതൽ വൈകുന്നേരം 6.30 വരെ. എസ് 6: എലിറ്റ, അസ്തലക്ഷ്മി ലേയൗട്, പുട്ടനഹള്ളി, കെ.ആർ. ലേയൗട്; എസ് 9 പദ്മനാഭനഗർ, എസ് 9 ഓഫീസ്, റിംഗ് റോഡ്, 27 മെയ്ൻ റോഡ്, യരബ്നഗർ മെയിൻ…
Read Moreനഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും.
ബെംഗളൂരു: ബെസ്‌കോം അറ്റകുറ്റപ്പണികൾ കാരണം ഇന്ന് രാവിലെ 11 മുതൽ ഉച്ചക്ക് ഒരു മണി വരെ നഗരത്തിലെ പ്രധാന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഉണ്ടാകില്ല. കോറമംഗല അഞ്ചാമത്തേയും ആറാമത്തെയും ഏഴാമത്തെയും ബ്ലോക്കുകൾ, മാഡിവാള , വെങ്കിടേശ്വര ലേയൗട്ട്, സെന്റ് ജോൺസ് ഹോസ്പിറ്റൽ, സെന്റ് ജോൺസ് സ്റ്റാഫ് ക്വാർട്ടേഴ്സ്, അഡുഗോഡി, മാരുതിനഗർ, 100 ഫീറ്റ് റിംഗ് റോഡ്, ഒറാക്കിൾ, കെ.എച്ച്.ബി കോളനി അഞ്ചാം ബ്ലോക്ക്, ഇൻഡസ്ട്രിയൽ ലേയൗട്ട്, മൈക്കോ ലേയൗട്ട്, ഭുവനപ്പ ലേയൗട്ട്, കൃഷ്ണ നഗർ ഇൻഡസ്ട്രിയൽ ലേയൗട്ട്, ഓൾഡ് മഡിവാള, സിദ്ധാർത്ഥ കോളനി എന്നീപ്രദേശങ്ങളിൽ…
Read More