നഗരത്തിൽ വൈദ്യുതി മുടങ്ങും..

ബെംഗളൂരു: അറ്റകുറ്റപ്പണികളും മറ്റ് അടിയന്തിര ജോലികളും നടക്കുന്നതിനാൽ 220/66/11-kV യരണ്ടഹള്ളി സബ് സ്റ്റേഷനിൽ നിന്ന് സർവീസ് നടത്തുന്ന പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അധികൃതർ അറിയിച്ചു.

  • കച്ചനായകനഹള്ളി,
  • ജിഗനി ലിങ്ക് റോഡ്,
  • ബൊമ്മസന്ദ്ര,
  • ബൊമ്മസാന്ദ്ര ഇൻഡസ്ട്രിയൽ ഏരിയയുടെ ഇരുവശവും,
  • ഫേസ് 1, 2, ഡി-മാർട്ടിന് പിറകുവശം,
  • എ.സി.സി റോഡ്,
  • സുപ്രജിത്ത് റോഡ്,
  • എസ്.എൽ.എൻ നഗർ,
  • ഇൻഫോസിസ് കോളനി,
  • യരണ്ടഹള്ളി,
  • ആർ.കെ. ടൗൺഷിപ്പ്,
  • ശ്രീരാമപുര ഗ്രാമം എന്നിവിടങ്ങളിലായിരിക്കും വൈദ്യതി മുടങ്ങുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: നെലമംഗലയിൽ വിതരണം ചെയ്യുന്നത് 9 ലക്ഷം ലഡ്ഡു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts