സ്കൂളുകൾ തുറക്കുന്ന നടപടിയിൽ നിന്ന് പിൻമാറാതെ സർക്കാർ.

ബെംഗളൂരു:കോവിഡ് നിരക്ക് രണ്ടു ശതമാനത്തിൽ കൂടിയ ദക്ഷിണ കന്നഡ, ഉഡുപ്പി, ഹാസൻ, മൈസൂരു, ചിക്കമഗളൂരു, കുടക്, ശിവമോഗ, ചാമരാജ് നഗർ എന്നീ ജില്ലകൾ ഒഴികെ ബാക്കിയുള്ള ജില്ലകളിൽ ഈ മാസം 23ന് ക്ലാസുകൾ തുടങ്ങുകയാണ്.

ഒമ്പതാം തരം മുതൽ പന്ത്രണ്ടാം തരം വരെയുള്ള വിദ്യാർഥികൾക്ക് നേരിട്ടുള്ള ക്ലാസുകൾ തുടങ്ങുന്നത് ശക്തമായ സുരക്ഷാ മാനദണ്ഡങ്ങളോടെ ആയിരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

  'ഇതുമതി കേരളമേ!';കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച; ടി.പിയെ സ്മരിച്ച് കെ.കെ രമ

ക്ലാസുകളിലെത്തുന്ന വിദ്യാർഥികളുടെ കൈവശം അതാത് രക്ഷിതാക്കളുടെ സമ്മതപത്രം ഉണ്ടായിരിക്കണം.

ഒരോ ക്ലാസിലും സാമൂഹിക അകലം പാലിച്ചാണ് വിദ്യാർഥികൾ ഇരിക്കേണ്ടത്.

ഓരോ ക്ലാസിലുമുള്ള മൊത്തം അംഗസംഖ്യയുടെ പകുതി വിദ്യാർഥികളെ മാത്രമേ ഒരേ സമയം പ്രവേശിപ്പിക്കൂ.

ഇതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചൂട് കൂടിയതോടെ ബെംഗളൂരുവിൽ പൂൾ പാർട്ടികൾ സജീവം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us