നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യതി മുടങ്ങും

ബെംഗളൂരു: ബന്നാർഘട്ട റോഡിലെ നിലവിലുള്ള അറ്റകുറ്റപ്പണികൾ കാരണം ഇന്ന് രാവിലെ 10 മണി മുതൽ വൈകിട്ട്  5 മണി വരെ നഗരത്തിലെ ചില ഭാഗങ്ങളിൽ വൈദ്യുതി വിതരണത്തിൽ തടസ്സമുണ്ടാകുമെന്ന് ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) അറിയിച്ചു.

ഗൊല്ലഹള്ളി, ജല്ലി മെഷീൻ, കൽക്കെരെ, ലക്ഷ്മിപുര, സകലവര, ഹുള്ളഹള്ളി, ചിന്നപ്പന പാല്യ, സികെ പാല്യ, പിഎസ്പിബി സ്കൂൾ, തുലിപ് ഗേറ്റ്, ഹുള്ളുകസവനഹള്ളി വില്ലേജ് എന്നീ സ്ഥലങ്ങളിൽ വൈദ്യതി തടസം നേരിടുമെന്ന് ബെസ്കോം അധികൃതർ അറിയിച്ചു.

  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ

കൂടാതെ ഡൊമ്മസാന്ദ്രയിലെ അറ്റകുറ്റപ്പണികൾ കാരണം നാളെയും മറ്റന്നാളും രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി താഴെ പറയുന്ന സ്ഥലങ്ങളിൽ വൈദ്യതി തടസം നേരിടും.

ഡൊമ്മസാന്ദ്ര, കത്രിഗുപ്പെ, ടി.സി ഹള്ളി, നേരിഗ, ജന്തഗൊണ്ടനഹള്ളി, നെക്കുണ്ടി, ഹലസഹള്ളി, രാമനായകനഹള്ളി, കൊമ്മസന്ദ്ര, തിപ്പസാന്ദ്ര, ഗോണിഗട്ടാപുര, ചിക്കനഹള്ളി, കുഗുരു, മനംഹള്ളി ഹള്ളി സർജാപൂർ മെയിൻ റോഡിലേക്കുള്ള റോഡ്, ചൗഡദേനഹള്ളി സർക്കിൾ മുതൽ സോമ്പുര, ട്രിനിറ്റി, ക്രിസ്റ്റൽ കോൺഫിഡന്റ്, കുത്തഗനഹള്ളി, ദൊഡ്ഡത്തിമ്മസാന്ദ്ര, കുഗൂർ, മടപ്പനഹള്ളി, ബനഹള്ളി, ആദിത്യ ഹോമുകൾ എന്നീ സ്ഥലങ്ങളിലും ചുറ്റുവട്ടങ്ങളിലും വൈദ്യതി തടസം ഉണ്ടാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
[masterslider id="10"]

Related posts