യു.കെയില്‍ ഹിറ്റായ മലയാളി വാറ്റ് ചാരായം ‘മണവാട്ടി’ കേരളത്തിലേക്കും;

കേരളത്തില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിയ മലയാളികളുടെ മദ്യ കമ്പനികള്‍ പല രാജ്യങ്ങളിലും ഹിറ്റാണ്.

കാനഡയിലെ മന്ദാകിനി ബിയറും അയര്‍ലന്‍ഡിലെ കൊമ്പന്‍ ബ്രാന്‍ഡിലെ മദ്യവുമൊക്കെ ആ രാജ്യങ്ങളില്‍ വലിയ സ്വീകാര്യത നേടിയിരുന്നു. ഇപ്പോഴിതാ ഇത്തരം ബ്രാന്‍ഡുകള്‍ കേരളത്തിലേക്കും എത്തുകയാണ്.

കേരള വിപണിയിലേക്ക് ആദ്യമായെത്തുന്ന വിദേശ മലയാളികളുടെ മദ്യം മണവാട്ടിയാണ്. കേരളത്തിലെ തനത് രുചികളില്‍ നിന്ന് വാറ്റിയെടുത്തതാണ് മണവാട്ടിയെന്ന ബ്രാന്‍ഡ്.

  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം

കൊച്ചി കടവന്ത്ര സ്വദേശി ജോണ്‍ സേവ്യറാണ് ഈ ബ്രാന്‍ഡിനു പിന്നിലെ ബുദ്ധികേന്ദ്രം. യു.കെയില്‍ ലഭ്യമായിരുന്ന മണവാട്ടി കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഡ്യൂട്ടിഫ്രീ ഷോപ്പില്‍ നിന്ന് ഇനി വാങ്ങാന്‍ സാധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts