കഴിഞ്ഞ ദിവസങ്ങളില്‍ മോളിവുഡിലെ ഏറ്റവും പ്രധാന ചര്‍ച്ച പ്രിയദര്ശന് -ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന’ കുഞ്ഞാലി മരയ്ക്കാരുടെ ‘ചരിത്ര പശ്ചാത്തലത്തിലോരുങ്ങുന്ന ചിത്രത്തെകുറിച്ച് തന്നെയാണ് ….ഇപ്പോഴിതാ പുതിയ വാര്‍ത്തകള്‍ അനുസരിച്ച് തെലുങ്കിലെയും ,ബോളിവുഡിലെയും പ്രശസ്ത താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമായെക്കുമെന്നു റിപ്പോര്‍ട്ടുകള്‍ …തെലുങ്കില്‍ നിന്നും നാഗര്‍ജ്ജുനയും ,ഹിന്ദിയില്‍ നിന്നും സുനില്‍ ഷെട്ടിയും മോഹന്‍ ലാലിനൊപ്പം അണി നിരക്കും ….നൂറു കോടിയോളം മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ട് നവംബര്‍ ആദ്യ വാരം ഹൈദരാബാദില്‍ തുടങ്ങുമെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു …കടലിലായിരിക്കും ചിത്രത്തിന്റെ നല്ലൊരു ശതമാനം ചിത്രീകരണവും ..സാബു സിറില്‍ ആണ്…
Read MoreDay: 2 May 2018
കെമ്പഗൌഡ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട : വിദേശ വനിത അറസ്റ്റില്‍
ബെംഗലൂരു : അന്താരാഷ്ട്ര വിപണിയില്‍ 11 കോടിയോളം വിലമതിക്കുന്ന മയക്കു മരുന്നുമായി ഉഗാണ്ടന്‍ പൌരയായ നമാര മൌറീന്‍ എന്ന യുവതിയെ ഇന്നലെ രാവിലെ നര്‍കോട്ടിക് കണ്ട്രോള് വിഭാഗം (N.C.P) ബെംഗലൂരു വിമാനത്താവളത്തില്‍ വെച്ച് പിടികൂടി ..1.76 കിലോഗ്രാം കൊക്കെയ്ന്‍ ആണ് യുവതിയില്‍ നിന്നും ഉദ്യോഗസ്ഥ സംഘം കണ്ടെടുത്തത് …സോപ്പു കവറിലും ,ഷാമ്പൂ പായ്ക്കുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു ഇവ .. ഉഗാണ്ടയിലെ കംപാലയില്‍ നിന്നും എത്യോപ്യന്‍ എയര്‍ലൈന്‍സ് വഴി അബുദാബിയിലെത്തിയ യുവതി ..തുടര്‍ന്ന് ഇത്തിഹാദു എയര്‍ലൈന്‍സ് വഴിയാണ് ബെംഗലൂരുവില്‍ എത്തിച്ചേര്‍ന്നത് ..രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍…
Read Moreകര്‍ണ്ണാടക സംസ്ഥാനത്തിന്റെ പ്രത്യേക പതാക : ഇലക്ഷന് അടുത്തതിനാല്‍ അനാച്ഛാദനം നീട്ടിവെയ്ക്കാന്‍ നിര്‍ദ്ദേശം നല്കി കേന്ദ്രം , ട്വിറ്ററില്‍ കുറിക്കുകൊള്ളുന്ന വാക്കുകളുമായി എതിര്‍പ്പ് പ്രകടിപ്പിച്ചു സിദ്ധരാമയ്യ…
ബെംഗലൂരു : നാളുകളായുള്ള കന്നഡ ജനതയുടെ ആഗ്രഹമെന്ന നിലയിലാണ് രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ പുതിയ കൊടി മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും മുന്പില് അവതരിപിച്ചത് …എന്നാല്‍ കേന്ദ്രത്തിന്റെ അനുമതി ലഭിക്കാതെ ഔദ്യോഗികമായി പുറത്തിറക്കാന്‍ കഴിയുകയില്ല എന്ന് മുഖ്യ മന്ത്രി സിദ്ധ രാമയ്യ വ്യക്തമാക്കിയിരുന്നു ..ഇതിനായി പ്രധാന മന്ത്രിയോട് അനുമതി തേടിയെങ്കിലും പല വിധ കാരണങ്ങള്‍ നിമിത്തം നീണ്ടു പോയി …തുടര്‍ന്ന് അടുത്തിടെ വിശദീകരണം തേടിയപ്പോള്‍ അസംബ്ലി ഇലക്ഷന് അടുത്തിതിനാല്‍ ഇത്തരം പരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാനായിരുന്നു ഉത്തരവ് ..എന്നാല്‍ കന്നഡ ജന വികാരത്തെ വില കുറച്ചു…
Read Moreബിജെപി സ്ഥാനാർഥി അനിൽ ബെനാകെയുടെത് എന്ന പേരില്‍ അശ്ലീല വിഡിയോ പ്രചരിക്കുന്നു
ബെംഗളൂരു : ബെളഗാവി നോർത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി അനിൽ ബെനാകെയുടെത് എന്നാ പേരില്‍ അശ്ലീല വിഡിയോ പ്രചരിക്കുന്നു. ബീച്ചിലും കാറിനുള്ളിലും സ്ത്രീക്കൊപ്പം ചെലവഴിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ഇതിലൊരു ദൃശ്യം മാസങ്ങൾക്കു മുൻപും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ തന്റെ ചിത്രം ഉപയോഗിച്ച് വിഡിയോ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് അനിൽ ബെനാകെ ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ബെനാകെയുമായി ബന്ധപ്പെട്ട രണ്ടാം വിവാദമാണിത്. ചേരി നിവാസികളായ സ്ത്രീ വോട്ടർമാരെ സാനിറ്ററി പാഡ് നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ബെനാകെക്കെതിരെ കഴിഞ്ഞമാസം പരാതി ഉയർന്നിരുന്നു. എൻജിഒയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ…
Read More‘സുപ്രീംകോടതിയിലെ സ്ഥിതി അതീവ ഗുരുതരം’, മുൻ ചീഫ് ജസ്റ്റീസ് ആർ.എം ലോധ
ന്യൂഡൽഹി: സുപ്രീംകോടതിയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് ആര് എം ലോധ. സ്ഥിതി ഇത്രമാത്രം വഷളാവാൻ കാരണം ചീഫ് ജസ്റ്റീസ് ദീപക് മിശ്രയാണെന്നും അദ്ദേഹം തന്നിഷ്ടപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും ലോധ കുറ്റപ്പെടുത്തി. സുപ്രീംകോടതി വ്യക്തിപരമായ വൈരാഗ്യം തീർക്കേണ്ട സ്ഥലമല്ല. ജനാധിപത്യം നിലനില്ക്കണമെങ്കില് ജുഡിഷ്യറി സ്വതന്ത്രമായി നിലകൊള്ളണമെന്നും അത് ഉറപ്പു വരുത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതിയിലെ ഇന്നത്തെ അവസ്ഥയെ ‘വിനാശകരം’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം സുപ്രീം കോടതിയ്ക്കുള്ളില്‍ നേതൃത്വത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുകയും ചെയ്തു. കൊളീജിയം വീണ്ടും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ചീഫ്…
Read Moreകൊഹ്ലിപ്പട മുംബൈയെ പരാജയപ്പെടുത്തിയപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചത് ആര്?
ഐപിഎല്ലില്‍ കൊഹ്ലിപ്പട മുംബൈയെ പരാജയപ്പെടുത്തിയപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചത് ആരായിരിക്കാം? മുംബൈ തോല്‍ക്കുമ്പോള്‍ അവര്‍ ടീമില്‍ നിന്ന് പുറത്താകും. അപ്പോള്‍ ചെന്നൈയ്ക്ക് ഈസിയായി കപ്പ് അടിക്കാന്‍ പറ്റുമെന്ന് ചെന്നൈ ഫാന്‍സ് പറയുന്നു. അപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചത് ചെന്നൈ ഫാന്‍സ് ആയിരിക്കില്ലേ? എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. മുംബൈയെ 14 റൺസിന് കൊഹ്ലിയും ടീമും പരാജയപ്പെടുത്തിയപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചത് അനുഷ്കയാണെന്ന കാര്യം കട്ട ബാംഗ്ലൂര്‍ ഫാന്‍സുകാര്‍ക്കുപോലും അറിയില്ല! അനുഷ്കയുടെ പിറന്നാള്‍ ദിനമായ ഇന്നലെ കൊഹ്ലി നല്കിയ സര്‍പ്രൈസ് ഗിഫ്റ്റ് ആയിരുന്നു ഈ വിജയം. ബാംഗ്ലൂരിന്റെ കട്ട ഫാന്‍സുകാര്‍ക്കുപോലുമറിയാത്ത പരമ…
Read Moreമുഖ്യമന്ത്രി സിദ്ധരാമയ്യ പാകിസ്ഥാനില്‍ പോയോ ?എന്തിന് ?
ബെംഗളൂരു : മുഖ്യമന്ത്രി സിദ്ധരാമയ്യയും ദൾവിട്ട് കോൺഗ്രസിൽ ചേർന്ന സമീർ അഹമ്മദ്ഖാനും പാക്കിസ്ഥാൻ സന്ദർശിച്ചതായി വ്യാജവാർത്ത. കഴിഞ്ഞ 13നു മുംബൈയിൽ നിന്നു കറാച്ചിയിലേക്കും അവിടെ നിന്നു ഡൽഹി വഴി ബെംഗളൂരുവിലേക്കും യാത്ര ചെയ്തതായി വിമാനക്കമ്പനിയുടെ വ്യാജ കത്താണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. വിമാനത്തിൽ പണം കടത്തുകയായിരുന്നുവെന്നും ഇവർ രണ്ടുപേർ മാത്രമായിരുന്നു യാത്രക്കാരെന്നും ഡൽഹി ആസ്ഥാനമായുള്ള വിമാന കമ്പനിയുടെ ലെറ്റർഹെഡിലുള്ള കത്തിൽ ആരോപിക്കുന്നു. വാർത്ത നിഷേധിച്ച കമ്പനി കത്ത് കൃത്രിമമാണെന്ന് അറിയിച്ചു. ഇരുവരും മുംബൈയിൽ നിന്നു കറാച്ചിയിലേക്കു യാത്ര ചെയ്തുവെന്നാരോപിക്കുന്ന ഏപ്രിൽ 13നു സിദ്ധരാമയ്യ ഡൽഹിയിൽ ഉണ്ടായിരുന്നതായി…
Read Moreമൈസൂരുവില്‍ മരിച്ചത് “കാറ്റാടി തണലില്‍”ന്റെ പ്രവര്ത്തകന്.
മൈസൂരു: മൈസൂർ വൃന്ദാവൻ ഗാർഡനിൽ മരം കടപുഴകി വീണ് മരിച്ച തളിപ്പറമ്പ് സ്വദേശി കെ.വി വിനോദ് ‘കാറ്റാടി തണലിൽ’ എന്ന കൂട്ടായ്മയുടെ പ്രധാന പ്രവർത്തകനാണ്. പട്ടുവം ഗവൺമെന്റ് ഹൈസ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ രൂപീകരിച്ച ഈ സംഘടനയുടെ അംഗങ്ങൾ ഇത്തരം വിനോദ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. അങ്ങിനെയായിരുന്നു 28 അംഗസംഘം തളിപ്പറമ്പിൽ നിന്നും മൈസൂരുവിലേക്ക് പോയത്. ഇന്നലെ വൈകീട്ട് വൃന്ദാവൻ ഗാർഡനിൽ ഷോ നടക്കുന്നതിനിടെയാണ് പെട്ടെന്ന് ശ്ക്തമായ കാറ്റും മഴയും വന്നത്. ഓടി രക്ഷപ്പെടാൻ ശ്രമിക്കവേയാണ് തളിപ്പറമ്പ് സ്വദേശി കെ.വി. വിനോദും (42) പാലക്കാട് സ്വദേശി ഹിലാലും…
Read Moreഅന്തരീക്ഷ മലിനീകരണത്തിന്റെ കാര്യത്തിലും ഇന്ത്യ ഒന്നാമത്!
ന്യൂഡല്‍ഹി: ആഗോളതലത്തില്‍ അന്തരീക്ഷ മലിനീകരണത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. ലോകത്തെ പ്രധാനപ്പെട്ട 20 നഗരങ്ങളെ അടിസ്ഥാനമാക്കി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്. ഇന്ത്യയിലെ 14 നഗരങ്ങളാണ് ഈ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ഏറ്റവുമധികം മലിനീകരണം നടക്കുന്ന നഗരമായി ലോകാരോഗ്യ സംഘടന പറയുന്നത് തലസ്ഥാനമായ ന്യൂഡല്‍ഹിയാണ്. ഒപ്പം വാരാണസിയുമുണ്ട്. (പര്‍ടികുലേറ്റ് മാറ്റര്‍) പിഎം 2.5 ആണ് ഈ നഗരങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പിഎം 2.5 രേഖപ്പെടുത്തിയ മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍ കാൺപുർ, ഫരീദാബാദ്, ഗയ, പാറ്റ്ന, ആഗ്ര, മുസാഫർപുർ, ശ്രീനഗർ, ഗുരുഗ്രാം,…
Read Moreവരുണയിലെ അലകളടങ്ങുന്നില്ല;മണ്ഡലത്തിലെ ബി ജെ പിയുടെ സാദ്ധ്യതകള്‍ തല്ലിക്കെടുത്താന്‍ വിജയേന്ദ്രയുടെ അനുകൂലികള്‍.
ബെംഗളൂരു : യെഡിയൂരപ്പയുടെ ഇളയമകൻ ബി.വൈ.വിജയേന്ദ്രയ്ക്കു വരുണയിൽ സീറ്റ് നിഷേധിക്കപ്പെട്ടതിന്റെ അലയൊലികൾ അടങ്ങുന്നില്ല. മൈസൂരുവിലെ ടിനരസിപുരയിൽ നടന്ന ബിജെപി തിരഞ്ഞെടുപ്പ് യോഗം വിജയേന്ദ്രയുടെ അനുയായികൾ അലങ്കോലമാക്കി. ബിജെപി സ്ഥാനാർഥി ടി.ബസവരാജുവിനെതിരെ മുദ്രാവാക്യം മുഴക്കിയ പ്രവർത്തകർ കസേരകൾ എടുത്തെറിഞ്ഞു. പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. കേന്ദ്രമന്ത്രി എച്ച്.എൻ.അനന്ത്കുമാർ, ആർഎസ്എസ് നേതാവ് ബി.എൽ.സന്തോഷ് എന്നിവരുടെ ഇടപെടലാണ് വിജയേന്ദ്രയ്ക്കു സീറ്റ് നിഷേധിക്കപ്പെടാൻ കാരണമെന്നാണ് പ്രവർത്തകരുടെ പ്രധാന ആരോപണം. മുൻകാലങ്ങളിൽ യെഡിയൂരപ്പയുടെ പല നിലപാടുകളിലും പരസ്യമായി രംഗത്തുവന്നിട്ടുള്ളവരാണ് ഇരുവരും. ബസവരാജുവിനു സീറ്റ് നൽകിയതു വരുണയിൽ ബിജെപിയുടെ സാധ്യതകൾക്കു മങ്ങലേൽപിച്ചുവെന്നാരോപിച്ച വിജയേന്ദ്ര…
Read More