‘സഞ്ചരിക്കുന്ന ദൈവം’ എന്നറിയപ്പെടുന്ന ശിവകുമാര സ്വാമിജി ജനമനസ്സിൽ അത്രയേറെ ഇടം പിടിച്ചയാളാണെന്നു മുഖ്യമന്ത്രിയുടെ കത്തിലുണ്ട്. 1941 മുതൽ സിദ്ധഗംഗാ മഠത്തിന്റെ സാരഥ്യം വഹിക്കുന്നു. 1908 ഏപ്രിലിൽ ജനിച്ച സ്വാമി ലിംഗായത്ത് സമുദായത്തിന്റെ വഴികാട്ടിയും ജാതി മത ഭേദമന്യേ ദരിദ്ര ജനവിഭാഗത്തിന്റെ രക്ഷകനുമാണെന്നു മുഖ്യമന്ത്രി കത്തിൽ വിശദീകരിച്ചു.
Related posts
-
മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി
ബെംഗളൂരു: ആദ്യ വിവാഹബന്ധം നിലനിൽക്കെ സ്പെഷ്യൽ മാര്യേജ് ആക്ട് (1954) പ്രകാരം... -
അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന
ബെംഗളൂരു: അന്താരാഷ്ട്രതലത്തിലെ യുദ്ധസാഹചര്യങ്ങളെ തുടർന്ന് അസംസ്കൃത വസ്തുക്കളുടെ വില കുത്തനെ ഉയർന്നതോടെ അടുത്ത... -
ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്കോം ട്രാൻസ്ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും
ബെംഗളൂരു: വരാനിരിക്കുന്ന വാർഷിക മെയിന്റനൻസ് പ്രവർത്തികളുടെ ഭാഗമായി ജൂലൈ 25, 26...
