ബെംഗളൂരു: മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ പ്ലാന്റ് ഒക്ടോബറിൽ ബെംഗളൂരു രാമനഗരയിലെ ബിഡദിയിൽ പ്രവർത്തനം തുടങ്ങും. കർണാടക പവർ കോർപറേഷനും ബിബിഎംപിയും സംയുക്തമായാണ് 11.5 മെഗാവാട്ട് വൈദ്യുതി ഉൽപാദന ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുന്നതെന്ന് ഊർജ മന്ത്രി കെ.ജെ.ജോർജ് പറഞ്ഞു. പ്രതിദിനം 600 മെട്രിക് ടൺ ഖരമാലിന്യം സംസ്കരിക്കാൻ സാധിക്കും. യൂണിറ്റിന് 8 രൂപയ്ക്കാണ് ഇവിടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി വിതരണം ചെയ്യുക. കർണാടക വ്യവസായ വികസന കോർപറേഷന്റെ നിയന്ത്രണത്തിലുള്ള 10 ഏക്കർ ഭൂമിയിലാണ് 240 കോടിരൂപ ചെലവഴിച്ച് പ്ലാന്റ് സ്ഥാപിക്കുന്നത്. പദ്ധതിക്ക് ചെലവാകുന്ന…
Read MoreTag: waste
ട്രെയിൻ യാത്രയ്ക്കിടെ മാലിന്യത്തിൽ നിന്ന് ഭക്ഷണം നൽകി; പരാതിയുമായി കോഴിക്കോട് സ്വദേശി
കോഴിക്കോട്: രാജധാനി എക്സ്പ്രസിൽ യാത്ര ചെയ്ത യുവതിക്കും കുടുംബത്തിനും മാലിന്യത്തിൽ നിന്ന് ഭക്ഷണം നൽകി ട്രെയിനിലെ ജീവനക്കാർ അപമാനിച്ചതായി പരാതി. പനവേലിൽ നിന്ന് കോഴിക്കോടേക്ക് യാത്ര ചെയ്ത കോഴിക്കോട് സ്വദേശിക്കും കുടുംബത്തിനുമാണ് മോശം അനുഭവമുണ്ടായത്. യാത്രയുടെ തുടക്കം മുതൽ മോശം പെരുമാറ്റം തുടങ്ങിയ ജീവനക്കാർ തന്റെ മതം ചോദിച്ചതായും യുവതി പരാതിപ്പെടുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പനവേലിൽ നിന്ന് രാജധാനി എക്സ്പ്രസ് ട്രെയിനിൽ കയറിയത്. ഇവർ സീറ്റുലെത്തുമ്പോൾ തന്നെ അവിടെയുണ്ടായിരുന്ന പുതപ്പ് മാറ്റി പുതിയത് തരണമെന്ന് ആവശ്യപ്പെട്ടതു മുതലാണ് പ്രശ്നം തുടങ്ങിയത്. മറ്റുള്ളവർക്ക് നൽകി പത്തുമിനിറ്റിന്…
Read Moreമാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് വാഹനങ്ങൾ കയറി മരിച്ചു
ബെംഗളൂരു : മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിക്കപ്പെട്ട അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞ് വാഹനങ്ങള്‍ കയറി മരിച്ചു. കുഞ്ഞിനെ ആരോ പ്ലാസ്റ്റിക് കവറിലാക്കി മാലിന്യം നിക്ഷേപിക്കുന്ന കുട്ടയില്‍ ഉപേക്ഷിക്കുകയായിരുന്നു. ബിബിഎംപിയുടെ ലോറി മാലിന്യം ശേഖരിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. കുട്ടയിലെ മാലിന്യം ലോറിയിലേക്ക് ബന്ധപ്പെട്ടവര്‍ മാറ്റിയിരുന്നു. തുടര്‍ന്നുള്ള ലോറിയുടെ യാത്രയ്ക്കിടെ കുട്ടിയെ പൊതിഞ്ഞിരുന്ന പ്ലാസ്റ്റിക് കവര്‍ അമൃതഹള്ളി പമ്പാ ലേഔട്ടില്‍വച്ച് റോഡിലേക്ക് വീണു. കുട്ടിയുണ്ടെന്നറിയാതെ, ലോറിയുടെ പുറകിലുണ്ടായിരുന്ന വാഹനങ്ങള്‍ കവറിന് മുകളിലൂടെ പാഞ്ഞുകയറി. ഇതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു. കുട്ടി തല്‍ക്ഷണം മരിച്ചു. സംഭവം…
Read Moreകൈ ഉപയോഗിക്കാതെ തന്നെ മാലിന്യം തരംതിരിക്കൽ കേന്ദ്രം ഒരു മാസത്തനുള്ളിൽ
ബെംഗളൂരു: റോഡരികിൽ അശാസ്ത്രീയമായി മാലിന്യം തരാം തിരിക്കുന്നതിന് പകരം ഖരമാലിന്യം യന്ത്ര സഹായത്തോടെ വേർതിരിക്കാൻ കഴിയുന്ന ട്രാൻസ്ഫർ കേന്ദ്രങ്ങളുടെ നിർമാണം അവസാനഘട്ടത്തിൽ. ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് തരാം തിരിക്കൽ കേന്ദർങ്ങൾ പ്രവർത്തിക്കുന്നത്. കോറമംഗലയിലെ കേന്ദ്രം ഒരു മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും. മാലിന്യം വാഹനങ്ങളിൽ നിന്ന് ഇറക്കുന്നത് മുതൽ തരംതിരിക്കൽ വരെ യന്ത്ര സഹായത്തോടെ നടത്തും. റോഡരികിലും ബി.ബി.എം.പി മാതാനങ്ങളിലുമായിരുന്നു നേരത്ത ഖര ദ്രവ്യ മാലിന്യങ്ങൾ തരംതിരിച്ചിരുന്നത്.
Read Moreവീടുകളിൽ നിന്നും മാലിന്യം വേർതിരിച്ചിടാൻ ഇനി വേറെ നിറത്തിലുള്ള വീപ്പ
ബെംഗളൂരു: പ്ലാന്റുകൾ വരുന്നതിനൊപ്പം വീടുകളിൽ നിന്നും സാനിറ്ററി മാലിന്യങ്ങൾ പ്രത്യേകമായി ശേഖരിക്കാൻ സംവിധാനം ഏർപ്പെടുത്തുമെന്ന് ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മന്റ് ലിമിറ്റഡ് ചീഫ് എഞ്ചിനീയർ പരമേശ്വരയ്യ അറിയിച്ചു. ഇതിനായി മഞ്ഞ നിറത്തിലുള്ള വീപ്പകൾ സ്ഥാപിക്കും. പ്രതിദിനം 60 മെട്രിക് ടൺ വരെ സാനിറ്ററി മാലിന്യങ്ങളാണ് സംസ്കാരണ കേന്ദ്രത്തിലെത്തുന്നത്. ഇൻസിനറേറ്ററുകളിൽ 300 ഡിഗ്രിയിൽ കൂടുതൽ ചൂട് കടത്തിവിട്ടാണ് സാനിറ്ററി മാലിന്യം സംസ്കരിക്കുക
Read Moreവീടുകളിൽ നിന്നും മാലിന്യം വേർതിരിച്ചിടാൻ ഇനി വേറെ നിറത്തിലുള്ള വീപ്പ
ബെംഗളൂരു: പ്ലാന്റുകൾ വരുന്നതിനൊപ്പം വീടുകളിൽ നിന്നും സാനിറ്ററി മാലിന്യങ്ങൾ പ്രത്യേകമായി ശേഖരിക്കാൻ സംവിധാനം ഏർപ്പെടുത്തുമെന്ന് ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മന്റ് ലിമിറ്റഡ് ചീഫ് എഞ്ചിനീയർ പരമേശ്വരയ്യ അറിയിച്ചു. ഇതിനായി മഞ്ഞ നിറത്തിലുള്ള വീപ്പകൾ സ്ഥാപിക്കും. പ്രതിദിനം 60 മെട്രിക് ടൺ വരെ സാനിറ്ററി മാലിന്യങ്ങളാണ് സംസ്കാരണ കേന്ദ്രത്തിലെത്തുന്നത്. ഇൻസിനറേറ്ററുകളിൽ 300 ഡിഗ്രിയിൽ കൂടുതൽ ചൂട് കടത്തിവിട്ടാണ് സാനിറ്ററി മാലിന്യം സംസ്കരിക്കുക
Read Moreവനത്തിനുള്ളിൽ മാലിന്യം തള്ളൽ; കർശന നടപടിക്കൊരുങ്ങി സംസ്ഥാന വനംവകുപ്പ്
ബെംഗളൂരു: മാക്കൂട്ടം വനത്തിനുള്ളിൽ മാലിന്യം തള്ളുന്നവർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കാൻ കർണാടക വനം വകുപ്പ് നടപടി തുടങ്ങി. ആറ് ദിവസത്തിനുള്ളിൽ മാലിന്യം കയറ്റിയ ആറ് വാഹനങ്ങൾ പിടികൂടി. പിഴയടപ്പിച്ചതിന് പിന്നാലെയാണ് കർണാടക വനം വകുപ്പ് കർശന നടപടികളിലേക്ക് നീങ്ങുന്നത്.വനത്തിനുള്ളിലെ റോഡിൽ വാഹനം നിർത്തി മദ്യപാനമുൾപ്പെടെ നടത്തുന്നവരെയും മാലിന്യം കയറ്റിവരുന്ന വാഹനങ്ങളും കണ്ടെത്താൻ പ്രത്യേക സംഘത്തെയും നിയോഗിക്കും. പരിശോധനയും പിഴ അടപ്പിക്കലുമൊക്കെ നടത്തിയിട്ടും ദിവസവും രണ്ടും മൂന്നും വാഹനങ്ങളാണ് മലിന്യം കയറ്റി ചുരം പാതയിലേക്ക് വരുന്നത്. ഇത്തരം വാഹനങ്ങൾ പിടിച്ചെടുത്ത് വന്യജീവി സംരക്ഷണ നിയമപ്രകാരം…
Read Moreആറാമത്തെ മാലിന്യ സംസ്കരണ പ്ലാന്റ് സജീവമാക്കി ബിബിഎംപി
ബെംഗളൂരു; രാജ്യവ്യാപകമായി നടത്തിയ സ്വച്ഛ് സർവേക്ഷൻ സർവേയിൽ കുറഞ്ഞ സ്കോറുകൾ നേടിയതിന് ശേഷം, കഴിഞ്ഞ എട്ട് വർഷമായി ഉപയോഗിക്കാതെ കിടന്നിരുന്ന സുബ്ബരയപ്പന പാളയയിലെ ആറാമത്തെ മാലിന്യ സംസ്കരണ പ്ലാന്റ് ബിബിഎംപി ഉപയോഗപ്പെടുത്തി തുടങ്ങി. ബിബിഎംപി പ്രതിദിനം 10 മാലിന്യം നിറഞ്ഞ കോംപാക്ടറുകളാണ് പ്ലാന്റിലേക്ക് അയച്ചു തുടങ്ങിയിട്ടുള്ളത്. മതിയായ മാലിന്യ സംസ്കരണ പ്ലാന്റുകളുടെ അഭാവമാണ് ഈ വർഷത്തെ ശുചീകരണ സർവേയിൽ ബെംഗളൂരു പല നഗരങ്ങളേക്കാളും താഴെയാകാൻ കാരണമായത്. ബിബിഎംപി ശേഖരിക്കുന്ന മാലിന്യത്തിന്റെ ഭൂരിഭാഗവും മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്. ബെംഗളൂരുവിൽ ആകെ ഏഴ് മാലിന്യ സംസ്കരണ പ്ലാന്റുകളുണ്ട്.…
Read Moreമാലിന്യ ശേഖരം: സിവിൽ കോൺട്രാക്ടർമാർക്കുള്ള ടെൻഡർ വ്യവസ്ഥ ബിഎസ്ഡബ്ല്യുഎംഎൽ പരിഷ്കരിച്ചു
ബെംഗളൂരു: ഖരമാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും കൊണ്ടുപോകുന്നതിനുമുള്ള ടെന്‍ഡറുകളില്‍ സിവില്‍ കോണ്‍ട്രാക്ടര്‍മാരെ പങ്കെടുക്കാന്‍ അനുവദിക്കുന്നതിന് താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്ന ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് (ബിഎസ്ഡബ്ല്യുഎംഎല്) തങ്ങളുടെ പുതുക്കിയ ടെന്‍ഡര്‍ വ്യവസ്ഥകളിലെ വ്യവസ്ഥയില്‍ നിന്നും ഒഴിവാക്കി. ഏറ്റവും പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ച്, മുനിസിപ്പല്‍ ഖരമാലിന്യങ്ങള്‍ ശേഖരിക്കുന്നതിലും സംസ്കരിക്കുന്നതിലും പരിചയമുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ ടെന്‍ഡറിന് അര്‍ഹതയുള്ളൂ. കഴിഞ്ഞ മാസം 243 വാര്‍ഡുകളിലേക്കും 89 പാക്കേജുകളായി തിരിച്ചാണ് ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചത്. രണ്ടും മൂന്നും വാര്‍ഡുകളിലെ മാലിന്യം ശേഖരിക്കുന്നതിനും കൊണ്ടുപോകുന്നതിനും ലേലത്തില്‍ വിജയിച്ച ഓരോ വ്യക്തിക്കും ഉത്തരവാദിത്തമുണ്ട്. രണ്ട് പാരാമീറ്ററുകള്‍…
Read Moreബെംഗളൂരുവിൽ മാലിന്യം ശേഖരിക്കുന്നതിനുള്ള നിയമങ്ങൾ ബിബിഎംപി പുനഃക്രമീകരിച്ചു
ബെംഗളൂരു: എൻജിഒകളുമായി കരാറുകാർ നടത്തിയ നിരവധി റൗണ്ട് ചർച്ചകൾക്ക് ശേഷം, എല്ലാ വാർഡുകളിലും മാലിന്യം ശേഖരിക്കുന്നതിനും കൊണ്ടുപോകുന്നതിനുമുള്ള (സി ആൻഡ് ടി) മാനദണ്ഡങ്ങൾ ബിബിഎംപി പുനഃക്രമീകരിച്ചു. അതനുസരിച്ച്, എല്ലാത്തരം മാലിന്യങ്ങളും ശേഖരിക്കുന്നതിൽ മാലിന്യ കരാറുകാർക്ക് വിശ്വാസമുണ്ട്, അതേസമയം ഉണങ്ങിയ മാലിന്യ ശേഖരണം കേന്ദ്രങ്ങൾ (DWCC) കൈകാര്യം ചെയ്യും. പുതുക്കിയ പദ്ധതി പ്രകാരം ആഴ്ചയിൽ അഞ്ച് ദിവസം മാത്രം വീടുകളിൽ നിന്ന് നനഞ്ഞ മാലിന്യം ശേഖരിക്കും, ബാക്കിയുള്ള രണ്ട് ദിവസം ഉണങ്ങിയ മാലിന്യം ശേഖരിക്കാൻ ഇതേ വാഹനം ഉപയോഗിക്കും. എന്നിരുന്നാലും, ശുചിത്വ മാലിന്യങ്ങൾ ദിവസവും ശേഖരിക്കും.…
Read More