വീടുകളിൽ നിന്നും മാലിന്യം വേർതിരിച്ചിടാൻ ഇനി വേറെ നിറത്തിലുള്ള വീപ്പ

ബെംഗളൂരു: പ്ലാന്റുകൾ വരുന്നതിനൊപ്പം വീടുകളിൽ നിന്നും സാനിറ്ററി മാലിന്യങ്ങൾ പ്രത്യേകമായി ശേഖരിക്കാൻ സംവിധാനം ഏർപ്പെടുത്തുമെന്ന് ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മന്റ് ലിമിറ്റഡ് ചീഫ് എഞ്ചിനീയർ പരമേശ്വരയ്യ അറിയിച്ചു.

ഇതിനായി മഞ്ഞ നിറത്തിലുള്ള വീപ്പകൾ സ്ഥാപിക്കും. പ്രതിദിനം 60 മെട്രിക് ടൺ വരെ സാനിറ്ററി മാലിന്യങ്ങളാണ് സംസ്‌കാരണ കേന്ദ്രത്തിലെത്തുന്നത്. ഇൻസിനറേറ്ററുകളിൽ 300 ഡിഗ്രിയിൽ കൂടുതൽ ചൂട് കടത്തിവിട്ടാണ് സാനിറ്ററി മാലിന്യം സംസ്കരിക്കുക

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകത്തിലെ മികച്ച അഞ്ച് ജലവിതരണ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ബി.ഡബ്ല്യു.എസ്.എസ്.ബി
  4 കിലോമീറ്റർ യാത്രയ്ക്ക് 45 മിനിറ്റിലധികം സമയം പ്രീമിയം നികുതി നൽകുന്നത് ഇഴഞ്ഞുനീങ്ങാൻ; ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ ഗൂഗിൾ ജീവനക്കാരന്റെ വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us