ബെംഗളൂരു : ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന് (എടിഎഫ്) ചുമത്തുന്ന നികുതി 2022 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. 28% ൽ നിന്ന് 18% ആയി കുറച്ചതായി കർണാടക സർക്കാർ ബുധനാഴ്ച പ്രഖ്യാപിച്ചു. ധനവകുപ്പ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചു.
Read MoreTag: tax
നഗരത്തിൽ നികുതി അടക്കാത്തവർ ശ്രദ്ധിക്കുക; തുടർ നടപടിക്ക് നിർദേശവുമായി ബിബിഎംപി
ബെംഗളുരു; ബെംഗളുരു നഗര നിവാസികളാണോ നിങ്ങൾ? നികുതി അടക്കുന്നതിൽ കാലതാമസം വരുത്തിയെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. വസ്തു നികുതി അടക്കുന്നതിൽ വീഴ്ച്ച വരുത്തിയവർക്കെതിരെ നടപടി എടുക്കാൻ നിർദേശവുമായി ബിബിഎംപി ചീഫ് കമ്മീഷ്ണർ ഗൗരവ് ഗുപ്ത. ബിബിഎംപിയിലെ എട്ട് സോണുകളിൽ നിന്നായി നികുതി അടക്കാത്തവരിൽ നിന്ന് അവ വാങ്ങിയെടുക്കാനാണ് നിർദേശം പുറത്ത് വന്നിട്ടുള്ളത്. നടപ്പു വർഷം 4000 കോടി നികുതി സമാഹരിക്കൽ എന്ന ലക്ഷ്യത്തിൽ ഈ മാസം 23 വരെ 2141 കോടിയാണ് പിരിച്ചെടുത്തിട്ടുള്ളത്. എന്നാൽ ലക്ഷ്യമിട്ടതിന്റെ വെറും 53% മാത്രമാണിത്. മഹാദേവപുര സോണിലാണ്…
Read Moreകർണ്ണാടകയിൽ സാധാരണക്കാരനും ഭവനമെന്ന സ്വപ്നം യാഥാർഥ്യമാകണം; ഫ്ലാറ്റുകൾക്ക് സ്റ്റാംപ് ഡ്യൂട്ടി ഇളവ്; ബിൽ പാസാക്കി
ബെംഗളുരു; ഫ്ലാറ്റുകൾ റജിസ്റ്റർ ചെയ്യുന്നതിനായുള്ള സ്റ്റാംപ് ഡ്യൂട്ടി 5 % ത്തിൽ നിന്ന് 3% ആക്കി കുറച്ചുകൊണ്ടുള്ള ബിൽ പാസാക്കി. 35- 45 ലക്ഷം വരെ വിലയുള്ള ഫ്ലാറ്റുകൾക്കാണ് ഇത് ബാധകമാകുക, 1957 ലെ സ്റ്റാംപ് നിയമം ഭേദഗതി ചെയ്തതിലൂടെ ഇത്തരം ഫ്ലാറ്റുകൾ രജിസ്റ്ററ് ചെയ്യുന്നതിന് സ്റ്റാംപ് ഡ്യൂട്ടിയിൽ 2% ആണ് ആനുകൂല്യം ലഭിക്കുക. 20 -35 ലക്ഷം വരെയുള്ള ഫ്ലാറ്റുകളുടെ ഡ്യൂട്ടി 3% ആയി കുറച്ചിരുന്നു, ഇതാണ് നിലവിൽ 45% വരെയുള്ളവയ്ക്കും ബാധകമാക്കിയത്. 20 ലക്ഷം രൂപയിൽ താഴെയുള്ള ഫ്ലാറ്റുകൾക്ക് ഇത് 2%…
Read Moreകെട്ടിടങ്ങളുടെ നികുതി കൂട്ടാനുള്ള നടപടിയുമായി ബിബിഎംപി; നികുതി വർധനയിലൂടെ ലക്ഷ്യമിടുന്നത് 500 കോടി സമാഹരണം: സ്വന്തമായി വീടോ, വാണിജ്യ കെട്ടിടങ്ങളോ ഉള്ളവർക്ക് ഇത് കനത്ത തിരിച്ചടി
ബെംഗളുരു: കെട്ടിടങ്ങളുടെ വസ്തു നികുതി 25-30% വരെ കൂട്ടാനാണ് തീരുമാനം. വീടുകൾക്കും ഫ്ലാറ്റുകൾക്കും 25% വരെയും വാണിജ്യ കെട്ടിടങ്ങൾക്ക് 30% വരെയും നികുതി കൂട്ടാനാണ് ബിബിഎംപി കമ്മീഷ്ണർ എൻ മഞ്ജുനാഥ് പ്രസാദ് ടാക്സ് ആൻഡ് ഫിനാൻസ് കമ്മിറ്റിക്ക് സുപാർശ സമർപ്പിച്ചത്. നികുതി വർധനയിലൂടെ 500 കോടി സമാഹരിക്കലാണ് ലക്ഷ്യം. സ്വന്തമായി വീടോ, വാണിജ്യ കെട്ടിടങ്ങളോ ഉള്ളവർക്ക് കനത്ത തിരിച്ചടി നൽകുന്നതാണ് പുതിയ നീക്കം.
Read More