തെരുവ് നായയെ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ 

ബെംഗളൂരു:ചന്നപട്ടണയില്‍ തെരുവുനായയെ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചയാള്‍ പിടിയില്‍.

സംഭവത്തില്‍ മൃഗസ്‌നേഹികള്‍ പ്രതിഷേധിച്ചതോടെ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.

സാത്തനൂര്‍ റോഡില്‍ വച്ച്‌ പ്രതി തെരുവുനായയെ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിക്കുന്നത് ആളുകള്‍ കണ്ടിരുന്നു.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടിന്റെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി; കർണാടകത്തിന് വൻ വിജയം

നാട്ടുകാര്‍ ഇയാളെ പിടികൂടി മര്‍ദിച്ചശേഷം പോലീസിന് കൈമാറുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി
[masterslider id="10"]

Related posts