ഭർത്താവിന്റെ മർദ്ദനമേറ്റ് 45 കാരി മരിച്ചു 

ബെംഗളൂരു: മദ്യപനായ ഭർത്താവിന്റെ മർദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു.

വിട്ടല്‍ പോലീസ് സ്റ്റേഷൻ പരിധിയിലെ പുനച്ച ദേവിനഗറില്‍ ലീലയാണ് (45) മരിച്ചത്.

ഭർത്താവ് സഞ്ജീവ പതിവായി മദ്യപിച്ച്‌ വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്നും കഴിഞ്ഞ ദിവസം ലീലയെ മർദിച്ചതായും നാട്ടുകാർ പോലീസിനോട് പറഞ്ഞു.

  സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജവാർത്ത; ബന്നാർഘട്ട റോഡിൽ ഉണ്ടായ വൻ ഗർത്തത്തിന് പിന്നിൽ സംഭവിച്ചതിൻ്റെ സത്യമിത്!

അയല്‍വാസികള്‍ ഉടൻ പുത്തൂർ സർക്കാർ ആശുപത്രിയിലും മംഗളൂരു ഗവ. വെൻലോക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അക്കാദമിക് സമ്മർദ്ദം: ഐ.ഐ.എസ്.സി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts