ഐസിഐസിഐ, എച്ച്എഫ്സി ബാങ്കുകളുടെ എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കരാറുള്ള ഏജൻസിയിലെ ജീവനക്കാരനായ ശിവകുമാർ 42.91 ലക്ഷം രൂപ തട്ടിയെടുത്തെന്നാരോപിച്ച് ഏജൻസിയാണു പൊലീസിൽ പരാതി നൽകിയത്. ചോദ്യം ചെയ്യലിൽ 1.05 കോടി രൂപ ഇത്തരത്തിൽ കവർച്ച ചെയ്തതായി ഇയാൾ മൊഴി നൽകി. നിറയ്ക്കേണ്ടതിന്റെ പകുതി മാത്രം പണമേ ഇയാൾ എടിഎം മെഷീനിൽ നിറച്ചിരുന്നുള്ളൂവെന്നു പൊലീസ് പറഞ്ഞു.
Related posts
-
ഇതറിഞ്ഞില്ലെങ്കിൽ നവംബർ 30-നകം നിങ്ങളുടെ കാർഡും റദ്ദാകുമോ? സംസ്ഥാനത്ത് ഇത്തരക്കാരുടെ റേഷൻ കാർഡ് റദ്ദാക്കൽ നടക്കുന്നു
ബെംഗളൂരു: സംസ്ഥാനത്ത് അനർഹമായി കൈവശം വെച്ചിരിക്കുന്ന ബിപിഎൽ (BPL) റേഷൻ കാർഡുകൾ... -
ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരും എയർലൈൻ ജീവനക്കാരും തമ്മിൽ കൂട്ടത്തല്ല്; കൗണ്ടർ തകർത്ത് യാത്രക്കാരുടെ വൻ പ്രതിഷേധം –
ബെംഗളൂരു : ബെംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഐഎ) സ്പൈസ് ജെറ്റ്... -
ബെംഗളൂരുവിലെ ആ പ്രധാന പാത 18 മാസം പൂർണ്ണമായി അടച്ചിടുമോ? യാത്രക്കാർ അറിയേണ്ട ബി.ഡി.എയുടെ നിർണ്ണായകമായ പുതിയ തീരുമാനം
ബെംഗളൂരു: ഹെബ്ബാൾ – മേഖല ജങ്ഷൻ എലിവേറ്റഡ് കോറിഡോർ നിർമ്മാണത്തെ തുടർന്ന്...
