ബെംഗളൂരു: ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) നടപ്പാക്കുന്നതിന്റെ ഭാഗമായി ഉന്നത പഠനത്തിൽ കന്നഡ ഭാഷ നിർബന്ധമാക്കിയ രണ്ട് സംസ്ഥാന സർക്കാർ ഉത്തരവുകൾ കർണാടക ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ബുധനാഴ്ച സ്റ്റേ ചെയ്തു. ഉന്നതവിദ്യാഭ്യാസത്തിൽ പ്രാദേശിക സംസ്ഥാന ഭാഷ നിർബന്ധമാക്കുന്നത് എൻഇപി വിഭാവനം ചെയ്യുന്നില്ലെന്ന കേന്ദ്രത്തിന്റെ വിശദീകരണത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനായി ഉന്നത പഠനത്തിൽ കന്നഡ ഭാഷ നിർബന്ധിത വിഷയമാക്കാൻ കഴിയില്ലെന്ന കേന്ദ്രസർക്കാരിന്റെ നിലപാട് കണക്കിലെടുത്ത്, 07.08.2021, 15.09.2021 തീയതികളിലെ തടസ്സപ്പെടുത്തപ്പെട്ട സർക്കാർ ഉത്തരവുകൾ നടപ്പിലാക്കാൻ കഴിയില്ലെന്ന് ഞങ്ങൾ പ്രഥമദൃഷ്ട്യാ കണ്ടെത്തുന്നുവെന്നും…
Read MoreTag: stay
നിയമ ബിരുദ പരീക്ഷകൾ ഹൈക്കോടതി സ്റ്റേ ചെയ്തു.
ബെംഗളൂരു: വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജികൾ പരിഗണിച് കർണാടക സ്റ്റേറ്റ് ലോ യൂണിവേഴ്സിറ്റി (കെ.എസ്.എൽ.യു) യുടെ നാളെ ആരംഭിക്കാനിരുന്ന നിയമ ബിരുദ പരീക്ഷകൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് അശോക് എസ് കിനഗിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Read Moreമാതാവിന്റെ മരണത്തെ തുടർന്ന് ഈ മാസം 19 വരെ തങ്ങാൻ അപേക്ഷ നൽകി മഅദനി
ബെംഗളുരു: മഅദനി മാതാവ് അസുമാബീവിയുടെ മരണത്തെ തുടർന്ന് മരണാനന്തര ചടങ്ങുകളിലും, പ്രാർഥനകളിലും പങ്കെടുക്കാൻ19 വരെ അനുമതി തേടി എൻഎെഎ കോടിയിൽ ഹർജി നൽകി. ബെംഗളുരു സ്ഫോടന കേസിലെ 31 ആം പ്രതിയായ മ അദനി കഴിഞ്ഞമാസം 28 മുതൽ4 വരെ കേരളത്തിൽ പോകാനായി അനുമി നൽകിയ കോടതി പിന്നീട് 12 വരെ നീട്ടി കൊടുത്തിരുന്നു.
Read More