മാതാവിന്റെ മരണത്തെ തുടർന്ന് ഈ മാസം 19 വരെ തങ്ങാൻ അപേക്ഷ നൽകി മഅദനി

ബെം​ഗളുരു: മഅദനി മാതാവ് അസുമാബീവിയുടെ മരണത്തെ തുടർന്ന് മരണാനന്തര ചടങ്ങുകളിലും, പ്രാർഥനകളിലും പങ്കെടുക്കാൻ19 വരെ അനുമതി തേടി എൻഎെഎ കോടിയിൽ ഹർജി നൽകി. ബെം​ഗളുരു സ്ഫോടന കേസിലെ 31 ആം പ്രതിയായ മ അദനി കഴി‍ഞ്ഞമാസം 28 മുതൽ4 വരെ കേരളത്തിൽ പോകാനായി അനുമി നൽകിയ കോടതി പിന്നീട് 12 വരെ നീട്ടി കൊടുത്തിരുന്നു.

Read More

മഅദനിയുടെ അമ്മ നിര്യാതയായി

ശാസ്താംകോട്ട; പിഡിപി ചെയർമാൻ മഅദ്നിയുടെ മാതാവും , വേങ്ങ തോട്ടുവാൽ റിട്ട; അധ്യാപകൻ അബ്ദുൾ സമദിന്റെ ഭാര്യയുമായ അസുമാബീവിയാണ് (70) നിര്യാതയായത്. കബറടക്കം നടത്തി.

Read More

യാത്രാ നിബന്ധന; മഅദനിയുടെ ഹർജി ഇന്ന് പരി​ഗണിക്കും

ബെം​ഗളുരു: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ യാത്രാ നിബന്ധനകൾ ലഘൂകരിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഇന്ന് പരി​ഗണിക്കും. എൻഎെഎ പ്രത്യേക കോടതിയാണ് ഹർജി പരി​ഗണിക്കുക. രാഷ്ട്രീയ നേതാക്കളുമായോ, അണികളുമായോ കൂടികാഴ്ച്ച പാടില്ലെന്ന നിബന്ധന ഒഴിവാക്കണമെന്നാണ് ഹർജി.

Read More
Click Here to Follow Us