യാത്രാ നിബന്ധന; മഅദനിയുടെ ഹർജി ഇന്ന് പരി​ഗണിക്കും

ബെം​ഗളുരു: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ യാത്രാ നിബന്ധനകൾ ലഘൂകരിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഇന്ന് പരി​ഗണിക്കും.

എൻഎെഎ പ്രത്യേക കോടതിയാണ് ഹർജി പരി​ഗണിക്കുക. രാഷ്ട്രീയ നേതാക്കളുമായോ, അണികളുമായോ കൂടികാഴ്ച്ച പാടില്ലെന്ന നിബന്ധന ഒഴിവാക്കണമെന്നാണ് ഹർജി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-കേരള റൂട്ടുകളിൽ ഇനി 'പല്ലക്കി' യാത്ര; പ്രതിദിന നോൺ എസി സ്ലീപ്പർ സർവീസുകളുമായി കർണാടക ആർടിസി; റൂട്ടും നിരക്കും അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി
[masterslider id="10"]

Related posts